തബലയിൽ കഴിവുതെളിയിച്ച ദേവിദാസിന്റെ വിശേഷങ്ങൾ കാണാം സകലകലോൽസവത്തിൽ

Thumb Image
SHARE

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിവസം ജില്ലകള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് സാക്ഷിയായത്. കോഴിക്കോട്ടും, കണ്ണൂരും പാലക്കാടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ്. സാങ്കേതിക തടസങ്ങള്‍ ചില വേദികളില്‍ മല്‍സരങ്ങള്‍ വൈകാന്‍ കാരണമായി. എല്ലാ മത്സരവേദികളിലും നല്ല തിരക്കാണ് കണ്ടുവരുന്നത് , യൂവജനോത്സവ വേദിയിലെ ഏറ്റവും പുതിയ വിശേഷങ്ങളുമായി സകലകലോത്സവം കാണാം 

തൃശൂരിന്റെ യുവ കലാകാരൻ ദേവിദാസ് എ.ജെ അതിഥിയായി ചേരുകയാണ്, ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടുതവണ തബല മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കലാകാരനാണ്. ഇപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ദേവീദാസ് 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.