സംരംഭം വികസിപ്പിക്കാന്‍ സബീന; പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട്
പ്രതിസന്ധികൾക്കു നടുവിൽ നിന്നാണ് ആലപ്പുഴ പാണാവള്ളിയിലെ സബീന സംരംഭകയായി ഉയർന്നത്. അജ് വ ഫുഡ്സ് എന്ന സ്ഥാപനം സബീനയുടെ...

പ്രതിസന്ധികൾക്കു നടുവിൽ നിന്നാണ് ആലപ്പുഴ പാണാവള്ളിയിലെ സബീന സംരംഭകയായി ഉയർന്നത്. അജ് വ ഫുഡ്സ് എന്ന സ്ഥാപനം സബീനയുടെ...
പ്രതിസന്ധികളെ അവസരങ്ങളായി കണ്ട് വിജയത്തിലേക്ക് കുതിക്കുകയാണ് ആലപ്പുഴ നീലംപേരൂരില്‍ ഒരു കൂട്ടം വനിതകള്‍....
ഭിന്നശേഷിക്കാരായ വനിതകള്‍ക്കു വേണ്ടി തലയിണ നിർമാണ യൂണിറ്റ് തുടങ്ങി വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയാണ് മലപ്പുറം...
സംരംഭം തുടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ വിജയിച്ച കഥയാണ് കോഴിക്കോട്...
മുളയും ചിരട്ടയും കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ജീവിത വിജയം കൈവരിക്കുകയാണ് വയനാട് വെങ്ങപ്പള്ളി...
കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ പേ ആന്‍ പാര്‍ക്ക് സംവിധാനത്തിന്റെ നിയന്ത്രണം ഒരു കൂട്ടം...
മായം കലരാത്ത മികച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന സ്വപ്നം വിജയകരമായി നടപ്പാക്കിയ കഥയാണ്...
വിശ്രമ വേളകള്‍ ആനന്ദകരമാക്കുന്നതിനൊപ്പം മികച്ച വരുമാനം നേടാനുള്ള അവസരവും തീര്‍ക്കുകയാണ് പാലക്കാട് പറളി സ്വദേശിനി...
തിരുവല്ല ബുധനൂര്‍ സ്വദേശിനി കവിത, കുട്ടികളില്ലാത്തതിന്റെ വേദന മറക്കുന്നത് ഏപ്ലസ് വണ്‍ എന്ന ട്യൂഷന്...
കയ്പേറിയ ബ്രഹ്മി മധുരമുള്ളതാക്കി മാറ്റാൻ തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി ബിന്ദുവിന് കരുത്തായത് അതിനെക്കാൾ കയ്പേറിയ...
നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ഇടുക്കി നെടുങ്കണ്ടം സ്വദേശി ശ്യാമളയും ഒരുപറ്റം സ്ത്രീകളും വളർത്തിയെടുത്തത് മായം കലരാത്ത...
പൂട്ടിക്കിടന്ന കെട്ടിടത്തില്‍ കഫെ അമീനിറ്റിസെന്റര് ആരംഭിച്ച് വിജയിച്ചുമുന്നേറുകയാണ് പത്തനംതിട്ട മലയാലപ്പുഴയില്‍...
16 വർഷമായി മലപ്പുറം അങ്ങാടിപ്പുറത്ത് കാറ്ററിംഗ് സർവീസ് നടത്തുകയാണ് ദേവകി അന്തർജനമെന്ന അറുപത്തൊൻപത്തൊൻപതുകാരി....
അതിജീവനത്തിന്റെയും, സ്വയം പര്യാപ്തതയുടെയും കഥയാണ് എറണാകുളം കോലഞ്ചേരി സ്വദേശിനി അമ്മിണി അമ്മച്ചിക്കും, നാലു...
പ്ലാസ്റ്റിക് സാനിറ്ററി നാപ്കിനുകളോട് ബൈ പറഞ്ഞ് പുതിയൊരു പ്രകൃതി സൗഹൃദ നാപ്കിന് സംസ്കാരം വളര്‍ത്തിയെടുക്കുന്ന...
നൂതന രീതികളിലൂടെ കൃഷിയില്‍ വിജയക്കൊടി പാറിച്ച് വീട്ടമ്മ.. ഇടുക്കി കട്ടപ്പന ഇരുപതേക്കര്‍ സ്വദേശി ബിന്‍സി ജെയിംസാണ്...
ഔഷധമൂല്യമുള്ള മഞ്ഞ കൂവയുടെ ഖ്യാതി കടല്‍ കടത്തിയിരിക്കുകയാണ് കുട്ടമ്പുഴയിലെ ഗോത്രവര്‍ഗ ഗ്രാമമായ പിണവൂര്‍കുടിയിലെ...
മേസ്തിരിപ്പണി പഠിച്ച് കല്ലും മണലും സിമന്റുമൊക്കെയായി ജീവിതം കെട്ടിപ്പൊക്കിയ നാലു സ്ത്രീകളുണ്ട് കൊല്ലം...
വീട്ടിലെ അടുക്കളയിലെ കറിക്കൂട്ടുകളും മസാലപ്പൊടികളും മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നുനല്‍കിയാണ് വാസുകി ഫുഡ് പ്രൊഡക്ട്സ്...
കുട്ടമ്പുഴ കാട്ടിലെ കാപ്പിയുടെ സ്വാദ് മലയാളിക്ക് പരിചയപ്പെടുത്തിയത് ഒരു പെണ്‍കൂട്ടായ്മയാണ്. പിണവൂര്‍കൂടി ഗോത്രവര്‍ഗ...
പത്തനംതിട്ട തുമ്പമണ്ണില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്ന അമല എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത് അഞ്ചു...
ഐടി മേഖലയിലെ മികച്ച ജോലി ഒഴിവാക്കി ജൈവ കൃഷിയിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്പനയിലേക്കും മാറിയ യുവസംരഭകയെ...
സ്വപ്നം കാണുക മാത്രമല്ല അവ യാഥാര്‍ഥ്യമാക്കിയ കഥ പറയുകയാണ് പത്തനംതിട്ട മൈലപ്ര സ്വദേശിനി സ്വപ്ന പി തോമസ്. വീട്ടിലെ...
രുചിയൂറും അച്ചാറുകളിലൂടെ സൗഹൃദങ്ങൾ നെയ്ത് വളർന്ന വിജയകഥയാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി ദീജ സതീശന്റെത്....
കോവിഡ് കാലത്തെ വിരസത മാറ്റാനായി സോപ്പ് നിർമാണത്തിൽ ഏർപ്പെട്ട കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനി സുധിനയ്ക്ക് ഇന്ന് അത് ഒരു...
ജോലി രാജിവെച്ച് സ്വന്തമായി സംരംഭം തുടങ്ങിയ തൃശൂർ മരോട്ടിച്ചാലിലെ അംബിക ഇന്ന് നിരവധി സ്ത്രീകൾക്ക് തൊഴിൽ ദാതാവു...
ഫ്രം ദ് കിച്ചന് എന്ന വിജയ സംരംഭത്തിന്റെ കഥയാണ് ആലുവ സ്വദേശിനി രാജിയ്ക്ക് പറയാനുള്ളത്. വീട്ടിലെ അടുക്കളയില്‍...
വനിതകളുടെ കൂട്ടായ്മയിലാണ് വയനാട് തൃക്കൈപ്പറ്റയിലെ അച്ചാര്‍ നിര്‍മ്മാണ യൂണിറ്റ് രൂപംകൊണ്ടത്. മുളയില്‍ നിന്നും...
അരയ്ക്കു താഴെ തളർന്ന് 10 വർഷത്തോളം കിടപ്പിലായിരുന്ന മലപ്പുറം വണ്ടൂരിലെ ജുമൈലബാനു ഇന്ന് മണ്ണിൽ വിളയിക്കുന്നത്...
സ്ത്രീകളധികം കടന്നു വരാത്ത ഓഫ് സെറ്റ് പ്രിൻറിംഗ് മേഖലയിൽ മികവ് തെളിയിച്ച് മുന്നേറുകയാണ് കാസർകോട് ചട്ടഞ്ചാലിലെ...
മൈദയ്ക്ക് പകരം രാജശ്രീ കണ്ടെത്തിയ ഉപായമാണ് ചക്ക. ചക്കമാവ് പാസ്തയും ഷവർമ്മയും ചോക്ളേറ്റും തുടങ്ങി 450 മൂല്യവർധിത...
ഫിറ്റ്നസ് സെന്ററും ബ്യൂട്ടിപാർലറും നടത്തുകയാണ് കൊല്ലം നെടുമ്പന പഞ്ചായത്തിലെ കുടുംബശ്രീ സംരംഭകയായ വിദ്യ. രണ്ടുപേരെ...
ആലപ്പുഴ ദേവികുളങ്ങരയിലെ സ്ത്രീ കൂട്ടായ്മയുടെ പ്രവർത്തനം വേറിട്ടതാണ്. നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ...
സ്വന്തമായി ഒരു സംരംഭത്തിനൊപ്പം കേരളത്തിൽ അങ്ങോളമിങ്ങോളം രണ്ടായിരത്തിലധികം സംരംഭകരെകൂടി സമ്മാനിക്കുകയാണ് കോട്ടയം...
നാളികേര ഉൽപന്നങ്ങളുടെ സംരംഭം തുടങ്ങി നൂറു മേനി വിജയം കൊയ്ത വനിതയാണ് തൃശൂർ ചാവക്കാട് സ്വദേശിനി സുമില ജയരാജ്. വീടിന്റെ...
കുടകളിലൂടെ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുകയാണ് കണ്ണൂര്‍ ആറളത്തെ 'ആദി' കുട നിര്‍മാണ യൂണിറ്റിലെ അംഗങ്ങള്‍....
പന്ത്രണ്ടു വര്‍ഷമായി കാദംബരിയെന്ന പേരില്‍ സ്ത്രീകളുടെ അടിവസ്ത്രം മാര്‍ക്കറ്റുകളിലെത്തിച്ച് തങ്ങളുടെ സംരംഭവുമായി...
മലപ്പുറം കാവന്നൂരില്‍ വെറ്ററിനറി ഡോക്ടറായിരുന്ന ഡോ. അയ്യൂബിന്റെ ആശയമാണ് കാവന്നൂര്‍ ഫ്രഷ് മില്‍ക്. നിലമ്പൂരില്‍...
ആയിരങ്ങൾക്ക് രുചിയൂറും ഭക്ഷണമൊരുക്കി സ്വന്തം പട്ടിണിയോട് പടവെട്ടിയ കഥയാണ് തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശി...
വിലയില്ലാതെ വലിച്ചെറിയുന്ന ചക്കക്കുരുവിനും നല്ല വിലയുണ്ടെന്ന് തെളിയിച്ചയാളാണ് വയനാട് നടവയല്‍ സ്വദേശി ജയ്മി സജി....
വനിതാ കൂട്ടായ്മയിലൂടെ 800 ൽപരം കുടുംബങ്ങൾക്ക് തൊഴിലും ജീവിത മാർഗവുമൊരുക്കുന്ന എറണാകുളം ഉദയംപേരൂർ സ്വദേശിനി സ്മിതമോളെ...
ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട ഒരുകൂട്ടം സ്ത്രീകളുടെ വിജയകഥയാണ് ടെക്നോവേള്ഡ് 3rd ഐ.ടി കുടുംബശ്രീ സംരംഭത്തിന്...
പതിനഞ്ചാം വയസ്സിൽ കാഴ്ചനഷ്ടപ്പെട്ടെങ്കിലും മഞ്ഞളിനുള്ളിൽ എന്താണെന്നും അതിന്റെ മൂല്യമെത്രയാണെന്നും തിരിച്ചറിഞ്ഞ...