'ശബരിമല'യിൽ മാപ്പ് പറയാൻ സർക്കാർ തയ്യാറുണ്ടോ?; പാലായിൽ ആഞ്ഞടിച്ച് ചെന്നിത്തല

pala-chennithala
SHARE

പി.ജെ.ജോസഫിനെക്കൂടി പങ്കെടുപ്പിച്ച് ഐക്യം പ്രഖ്യാപിച്ച് നടത്തിയ യു.ഡി.എഫ് പ്രചാരണയോഗത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നേതാക്കള്‍. ശബരിമല വിഷയത്തില്‍ മാപ്പുപറയാന്‍ സര്‍ക്കാര്‍ തയാറാണോയെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  പാലായില്‍ ഇടതുമുന്നണി രാഷ്ട്രീയം പറയാന്‍ മടിക്കുന്നുവെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. കിഫ്ബി അഴിമതിയും കാരുണ്യ പദ്ധതി നിലച്ചതും നേതാക്കള്‍ ആയുധമാക്കി. ‌

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...