ആദ്യദിനം കൂകിവിളി; ഇന്ന് ജയ് വിളി; പാലായിൽ പി.ജെ.ജോസഫിന് സ്വീകരണം

pj-joseph
SHARE

മുന്നണിയിലും പ്രചാരണരംഗത്തും ഇതുവരെ പ്രകടിപ്പിച്ച നീരസം മറന്നാണ് പി.ജെ.ജോസഫ് പാലാനഗരമധ്യത്തില്‍ നടന്ന പ്രചാരണയോഗത്തിനെത്തിയത്. സ്ഥാനാര്‍ഥി ജോസ് ടോമിന്റെ കൈപിടിച്ച് ഉയര്‍ത്തിയും ജോസ് കെ.മാണിക്കൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തും മുന്നണിയിലെ ഐക്യം ജോസഫും പ്രഖ്യാപിച്ചു. ആദ്യദിനം കൂകിവിളിച്ച പ്രവര്‍ത്തകര്‍ ഇന്ന് ജയ് വിളിച്ചാണ് ജോസഫിനെ സ്വീകരിച്ചത്. 

വിഡിയോ സ്റ്റോറി:

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...