പാലായിൽ എലിക്കുളം പഞ്ചായത്ത് ആർക്കൊപ്പം?

pala-election
SHARE

യു.ഡി.എഫ് കോട്ടയായ പാലായിൽ എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്താണ്  എലിക്കുളം. സീറ്റുനിലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ നറുക്കെടുപ്പിലൂടെ എൽ ഡി എഫ് അധികാരം പിടിച്ചു. മണ്ഡലത്തിന്റെ വികസനമുയർത്തിക്കാട്ടി യു ഡി എഫും മാറ്റത്തിന് വോട്ടു തേടി എൽ ഡി എഫും എൻ ഡി എ യും പൊരിഞ്ഞ പോരാട്ടത്തിലാണിവിടെ.

MORE IN KERALA
SHOW MORE
Loading...
Loading...