ജോസഫ് വിഭാഗവും ബിഡിജെഎസും തുണച്ചു; പ്രതീക്ഷയിൽ മാണി സി. കാപ്പൻ

mani-c-kappan
SHARE

പതിനായിരം വോട്ടിനുമുകളിൽ ഭൂരിപക്ഷം നേടി,വിജയമുറപ്പെന്ന് പാലായിലെ ഇടതുമുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ. ബി.ഡി.ജെ.എസിന്റെ അടക്കം വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും മാണി സി കാപ്പൻ മനോരമ ന്യുസിനോട് പറഞ്ഞു. 

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...