വന്‍ മുന്നേറ്റവുമായി മാണി സി.കാപ്പന്‍; കോട്ടകളില്‍ അടി പതറി യുഡിഎഫ്

Mani-C-kappan-04
SHARE

മൂന്നു പഞ്ചായത്തുകളിലും മാണി സി.കാപ്പന്റെ കുതിപ്പ്. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി. 

ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് മറിഞ്ഞതെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. രാമപുരത്ത് വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...