ബാന്റ് മേളം മുതൽ തേപ്പുകാരൻ വരെ; കോടികൾ കിലുങ്ങുന്ന തിരഞ്ഞെടുപ്പ്

pala-busi
SHARE

തിരഞ്ഞെടുപ്പെന്ന് പറയുന്നത് ഒരു ബിസിനസാണ്, കോടികൾ കിലുങ്ങുന്ന ബിസിനസ്. സ്ഥാനാർത്ഥികൾ ചെലവഴിക്കുന്ന തുകയ്ക്കപ്പുറം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പണക്കിലുക്കമുണ്ട്.

അനൗൺസ്മെന്റ് മാത്രമല്ല ഒരു തിരഞ്ഞെടുപ്പ് അടുത്താൽ ഉഷാറാകുന്ന ഒട്ടനവധി മേഖലകളുണ്ട്.  മൈക്ക് സെറ്റ്, ബാൻഡ് മേളം, നാസിക് ഡോൾ,  ചെണ്ടമേളം എന്തിനെറേ ബാറിലും ബിവ്റേജിലും വരെ തിരക്കോട് തിരക്കാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത രീതിയിൽ പണമൊഴുകുന്ന മേഖലകൾ വേറെയുമുണ്ട്. 

പാലാ നഗരത്തിലെ ഹോട്ടലുകളിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരക്ക് വലിയതോതിൽ ഉയർന്നു. കച്ചവടം കൊഴുക്കുന്ന സന്തോഷം പങ്കുവച്ച ഹോട്ടലുടമയ്ക്കുശേഷം ഞങ്ങൾ കണ്ടത് ഒരു തേപ്പുകാരനെയാണ്.  തിരക്കിനിടയിലും ഞങ്ങളോട് സംസാരിക്കാൻ കക്ഷി സമയം കണ്ടെത്തി. വിഡിയോ സ്റ്റോറി കാണാം

MORE IN KERALA
SHOW MORE
Loading...
Loading...