ആഹ്ലാദപ്രകടനം തടഞ്ഞു; മാണിയുടെ വീടിന് മുന്നില്‍‌ സംഘര്‍ഷം; വിഡിയോ

conflict
SHARE

എൽഡിഎഫിന്റെ ചരിത്ര കുതിപ്പിന് പിന്നാലെ ജോസ് കെ മാണിയുടെ വീടിന് മുമ്പിൽ സംഘർഷം. എൽഡിഎഫിന്റെ ആഹ്ലാദ പ്രകടന വാഹനം കെ എം മാണിയുടെ വീടിന് മുന്നിലേക്ക് കടന്നുവന്നതാണ് കേരള കോൺഗ്രസ് പ്രവർത്തകരിൽ പ്രകോപനം സൃഷ്ടിച്ചത്. കാറിലും ജീപ്പിലും എത്തിയായിരുന്നു എൽഡിഎഫിന്റെ ആഹ്ലാദ പ്രകടനം.  പൊലീസ് ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...