പാലായിൽ സുരക്ഷയൊരുക്കാൻ കേന്ദ്രസേനയെത്തി

pala-security
SHARE

ഉപതിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ കേന്ദ്രസേന പാലായിലെത്തി. അർധസൈനിക വിഭാഗമായ സി.ഐ.എസ്.എഫിന്റെ 60 അംഗ സംഘം പുലിയന്നൂർ മുതൽ മുത്തോലി കടവുവരെ റൂട്ട് മാർച്ച്‌ നടത്തി.  ജോസഫ് തോമസിന്റെ റിപ്പോര്‍ട്ട്.

MORE IN KERALA
SHOW MORE
Loading...
Loading...