ഉമ്മന്‍ചാണ്ടിക്ക് യാത്രാമൊഴിയേകാന്‍ രാഹുലെത്തി; ഉച്ചയോടെ പുതുപ്പള്ളിയിലേക്ക്
ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അവസാനയാത്രാമൊഴിയേകാന് രാഹുല്‍ ഗാന്ധിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ...

ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അവസാനയാത്രാമൊഴിയേകാന് രാഹുല്‍ ഗാന്ധിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ...
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്കു കാണാൻ മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും. കോട്ടയം തിരുനക്കര മൈതാനത്ത് ഒരുക്കിയ...
കേരള രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷമായ ഒരു യുഗമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നതെന്ന് നടനും ബിജെപി...
ആള്‍ക്കടല്‍ താണ്ടി ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര കോട്ടയം നഗരത്തിലേക്ക് നീങ്ങുകയാണ്. ഒരു ദിവസം പിന്നിട്ട വിലാപയാത്ര...
‘ആള്‍ക്കൂട്ടവും ആരരവുമില്ലാതെ എന്റെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കില്ല, പക്ഷെ എനിക്ക് പരാതിയില്ലാ കേട്ടോ..’,...
ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ശവമഞ്ചലിനോട് ചേര്‍ത്തുവച്ചിരിക്കുന്ന ഒരു കുറിപ്പാണ്...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ...
ജനങ്ങൾക്കുവേണ്ടി ജീവിച്ച പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിയുടെ ജനങ്ങൾക്കിടയിലൂടെയുള്ള അവസാനയാത്ര 22 മണിക്കൂർ പിന്നിട്ടു....
ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്കായ് ജീവിതം ഉഴിഞ്ഞുവച്ച ഉമ്മന്‍ചാണ്ടിയെന്ന പ്രിയപ്പെട്ട നേതാവിന് വികാരനിര്‍ഭരമായ...
ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മന്‍ചാണ്ടി. അവസാനയാത്രയിലും ആ പതിവ് തെറ്റിയില്ല. മണിക്കൂറുകള്‍...
മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകള്‍ രാത്രിയിലേക്ക്...
കടന്നുവരുന്ന നിരത്തുകളെ കണ്ണീര്‍ക്കടലാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര...
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ജനങ്ങളുടെ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി....
അണമുറിയാതെയുള്ള ജനപ്രവാഹത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. പ്രിയപ്പെട്ട ഒ.സിയെ ഒരുനോക്കുകാണാന്‍ വഴിയിലുടനീളം...
സോളർ സമരം കത്തി ജ്വലിച്ച കാലം.. പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ട നാളുകളിൽ ഒരു പരിപാടിയും സുരക്ഷ മുൻ നിർത്തി അന്നത്തെ...
അണമുറിയാതെയുള്ള ജനപ്രവാഹത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. പതിനായിരങ്ങളാണ് തിരുവനന്തപുരം മുതല്‍ എം.സി...
ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് ഔദ്യോഗിക ബഹുമതിയുണ്ടാകില്ല. കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് ചടങ്ങുകള്‍...
ഇടുക്കി കഞ്ഞിക്കുഴിയിലെ ഒരു ആദിവാസി കോളനിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുള്ളത് മറക്കാനാവാത്ത നന്ദിയും കടപ്പാടുമാണ്. മന്നാൻ...
തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ പ്രാര്‍ഥനയോടെ വിടനല്‍കിയ അനേകരിലൊരാളാണ് വി. ഇന്ദിര...
ജനത്തിരക്ക് മൂലം പരിപാടിക്ക് സമയത്ത് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഉമ്മന്‍ ചാണ്ടിയെ സ്കൂട്ടറിന് പിന്നില്‍ കയറ്റി...
സഹായാഭ്യര്‍ത്ഥനയുമായി വരുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലും അടയാത്ത വാതിലായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയായിരിക്കെ...
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഹൃദയമാറ്റത്തിന് എയർ ആംബുലൻസ് അനുവദിച്ചതിന്റെ നന്ദിയുള്ള ഓർമകളിലാണ് ചാലക്കുടിക്കാരൻ...
കോണ്‍ഗ്രസിലെ ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തും. നാളെ...
ഉമ്മന്‍ ചാണ്ടി എന്ന് പേരുള്ള രണ്ടാമതൊരാളുണ്ടോ എന്ന ചോദ്യം സിനിമകളില്‍ വരെ ഡയലോഗായിട്ടുണ്ട്. ആ പേരില്‍ വേറെ ആളെ...
ഒരുനാട് ഒന്നടങ്കം ഈ പകല്‍ വഴിയോരങ്ങളിലുണ്ട്. അവര്‍ കാത്തുനില്‍ക്കുകയാണ് . അവരെ ഓരോരുത്തരേയും ചേര്‍ത്തുപിടിച്ച...
അണമുറിയാതെയുള്ള ജനപ്രവാഹത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. പ്രിയപ്പെട്ട ഒ.സിയെ ഒരുനോക്കുകാണാന്‍ വഴിയിലുടനീളം...
‘അയ്യോ മുഖ്യമന്ത്രി’ ജന്റം ബസിലെ ആ യാത്രക്കാരനെ കണ്ടും വനിതാ കണ്ടക്ടറുടെ വാക്കുകള്‍. ചിരിയോടെ യാത്രക്കാരന്റെ മറുപടി....
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓർത്തഡോക്സ് പള്ളിയിൽ ഉമ്മൻചാണ്ടിയ്ക്കായി കല്ലറ നിർമ്മാണം പുരോഗമിക്കുകയാണ്. ഓർത്തഡോക്സ്...
ജനക്ഷേമത്തിനായി ആവശ്യമെങ്കിൽ നിയമങ്ങൾ പരിഷ്ക്കരിക്കാനോ മാറ്റാനോ മടി കാട്ടാത്ത ഭരണാധിപനായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടാം...
ജനങ്ങള്‍ക്കിടയില്‍ നിന്ന് അക്ഷീണം പ്രവര്‍ത്തിച്ച് ജനക്ഷേമ തീരുമാനങ്ങളെടുത്ത ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി....
തമാശപറയുഞ്ഞാല് വെയ്റ്റ് പോകുമെന്ന് കരുതുന്നനേതാക്കളുടെ കൂട്ടത്തിലെ അപവാദമായിരുന്നു എന്നും ഉമ്മന്‍ചാണ്ടി....
കാര്‍ട്ടൂണിസ്റ്റുകള്‍ ഏറെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കാരിക്കേച്ചറുകള്‍ക്ക് അനായാസം...
ഉമ്മന്‍ചാണ്ടി സാറുമായുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറമെന്ന് നടന് ജഗദീഷ്. സാറിന്റെ ഭാര്യ മറിയാമ്മയോടൊപ്പം കനറാ...
രാഷ്ട്രീയമായി എതിര് ധ്രുവങ്ങളിലായിരുന്നെങ്കിലും ഭരണപരമായി യോജിപ്പിന്റെ വലിയ ഇടം നരേന്ദ്ര മോദിയും ഉമ്മന്‍ ചാണ്ടിയും...
എതിരാളികളെ രാഷ്ട്രീയപരമായി നേരിടുമ്പോഴും വ്യക്തിപരമായി നേരിടാത്ത ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന്...
തങ്ങളുടെ പ്രിയ ജനനായകനെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരം. ജനത്തെ നെഞ്ചിലേറ്റിയ നേതാവിനെ ജനം...
പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും സെന്റ്ജോര്‍ജ് കത്തിഡ്രലിലും കെപിസിസി ആസ്ഥാനത്തും ജനക്കൂട്ടത്തെ കണ്ണീരണിയിച്ച്...
പുതുപ്പള്ളി ഹൗസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ അവസാന ജനസമ്പര്‍ക്കയാത്ര പുറപ്പെട്ടു കഴിഞ്ഞു.ഏറെ വൈകിയെ...
ജനനായകന് ജനസാഗരങ്ങളുടെ പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി അവസാനമായി പുതുപ്ഫള്ളിയിലേക്ക് അല്പസമയത്തിനകം യാത്രയാവും....
കേരളത്തിനായും പാർട്ടിക്കായും ഉമ്മൻ ചാണ്ടി നടത്തിയ ഡൽഹി സന്ദർശനങ്ങൾ. ആ യാത്രകളിലെ വാസസ്ഥലം മാത്രമല്ല, കേരള ഹൗസ്, ഒരു...
തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്ന നേതാവ്. ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ സവിശേഷതകളില്‍ ഒന്നായിരുന്നു...
ഒരു ജനസാഗരമായിരുന്നു പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയെ അവസാനമായൊന്നു കാണാനായി തലസ്ഥാനത്തെത്തിയത്. ജീവിച്ചിരിക്കുമ്പോള്‍...
ജനനായകന് വിട വാങ്ങി.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി...
കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. െബംഗളുരു ഇന്ദിരാനഗറിലെ...
തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിലും അടിപതറാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്....