പറിച്ചുമാറ്റാന്‍ പറ്റാത്ത ഹൃദയബന്ധം; ആ കഥ പറഞ്ഞ് അപ്പച്ചൻ

navodaya-appachan-05
SHARE

നാല് പതിറ്റാണ്ട് നീളുന്ന ചലച്ചിത്രാനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായ സ്വര്‍ഗചിത്ര അപ്പച്ചനെന്ന മുതിര്‍ന്ന നിര്‍മാതാവിന് പറിച്ചുമാറ്റാന്‍ പറ്റാത്ത ഹൃദയബന്ധം ഉള്ളതായി തോന്നിയത് നടന്‍ മമ്മുട്ടിയോട് മാത്രമാണ്. കൂടുതലും മോഹന്‍ലാല്‍ സിനിമകളിലൂടെ സൂപ്പര്‍ഹിറ്റുകളുണ്ടാക്കിയ അപ്പച്ചന് മമ്മുട്ടി പ്രിയങ്കരനായി മാറിയതെങ്ങനെ. സ്വര്‍ഗചിത്ര എന്ന വലിയ ബാനറിന്‍റെ തണലില്‍ അപ്പച്ചന്‍ ആ കഥ പറയുന്നു.

MORE IN MAMMOOTTY BIRTHDAY SPECIAL
SHOW MORE
Loading...
Loading...