ഒപ്പം ചുവട് വച്ച് മമ്മൂട്ടി; മനോഹര നിമിഷങ്ങൾ പങ്കിട്ട് റിമി; വിഡിയോ

mamoottyrimi-07
SHARE

സ്റ്റേജ് പ്രോഗ്രാമിനിടെ തനിക്കൊപ്പം ചുവട് വയ്ക്കുന്ന സൂപ്പർതാര മമ്മൂട്ടിയുടെ വിഡിയോ പങ്ക് വച്ച് ആശംസകൾ നേർന്ന് റിമി ടോമി. റിമിയുടെ കൈ പിടിച്ച് ഡാൻസ് കളിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...