മമ്മൂട്ടി കൈപിടിച്ച നവാഗതർ; ശിരസ് നമിച്ച നിമിഷങ്ങൾ; 'നവാഗതരുടെ മമ്മൂട്ടി'

new-comers
SHARE

ഓരോ സിനിമയിലും മമ്മൂട്ടി പുതുമുഖമാണ്. കഥാപാത്രങ്ങൾക്കായി നിരന്തരം ദാഹിക്കുന്ന മനസ്സ് നിലനിർത്തുന്ന നടൻ. ലോകസിനിമയിൽ തന്നെ ഇത്രയധികം നവാഗത സംവിധായകരെ പരിചയപ്പെടുത്തിയ മറ്റൊരു നായകനില്ല. മമ്മൂട്ടി അവതരിപ്പിച്ച ആ സംവിധായർ സിനിമയെ നയിക്കാൻ മുന്നിലുണ്ടായിരുന്നു.  മമ്മൂട്ടി സമ്മാനിച്ച ഒരു കൂട്ടം സംവിധായകർക്കൊപ്പം മനോരമ ന്യൂസിന്റെ പിറന്നാൾ ആഘോഷം. സംവിധായകരായ ലാൽ ജോസ്, ബ്ലെസി, വൈശാഖ്, ബാബു ജനാർദ്ധനൻ, നിധിൻ രൺജി പണിക്കർ, സോഹൻ സീനുലാൽ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി 'നവാഗതരുടെ മമ്മൂട്ടി' കാണാം.  

MORE IN MAMMOOTTY BIRTHDAY SPECIAL
SHOW MORE
Loading...
Loading...