മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് ചെമ്പ് ഗ്രാമം; ഓർമകൾ പങ്കിട്ട് കൂട്ടുകാർ

chembu-friends
SHARE

മമ്മൂട്ടിയുമൊത്തുള്ള സൗഹൃദങ്ങളുടെ കഥ പറയുകയാണ് വൈക്കത്തിനടുത്തെ ചെമ്പ് ഗ്രാമം. സ്കൂൾ മുതൽ കോളജ് കാലഘട്ടം വരെ ചെമ്പിലെ സൗഹൃദകൂട്ടങ്ങളിൽ നിറസാന്നിധ്യമായിരുന്ന മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ആ പഴയ കൂട്ടുകാർ. 

MORE IN MAMMOOTTY BIRTHDAY SPECIAL
SHOW MORE
Loading...
Loading...