മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍; ചമയം തൊടാത്ത മനസ്സ്; ഹൃദയത്തിലെ താരം

pattanam-rasheed
SHARE

വികാരഭാരങ്ങളോടെ, ചമയങ്ങളണിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി മലയാളത്തിന്‍റെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ചമയങ്ങളുടെ മമ്മൂട്ടിയെ ഏറ്റവും അടുത്തറിഞ്ഞ മേക്കപ്പ്മാന്‍ പട്ടണം റഷീദ് ആ അനുഭവം പറയുന്നു. പകര്‍ന്നാട്ടങ്ങള്‍ക്ക് സാക്ഷിയായ അനുഭവവും ഒപ്പം മമ്മൂട്ടിയെന്ന മനുഷ്യനെപ്പറ്റിയും അദ്ദേഹം മനസ്സ് തുറക്കുന്നു. പൊന്തന്‍ മാട, കുട്ടിസ്രാങ്ക്, പത്തേമാരി തുടങ്ങിയ സിനിമകളുടെ പിന്നണിയിലെ കഥകളും. വിഡിയോ കാണാം.

MORE IN Mammootty Birthday Special
SHOW MORE
Loading...
Loading...