മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയും; എന്റെ റോൾ മോഡൽ; വീട്ടിലെ വല്യേട്ടന്‍

mammootty-ibrahim
SHARE

മമ്മൂട്ടി ആരാണെന്ന് ചോദിച്ചാല്‍ എല്ലാമാണ്. വീട്ടിലെ കാരണവർ. ആ സ്ഥാനത്തിന് കൊടുക്കുന്ന എല്ലാ ബഹുമാനവും സ്നേഹവും അദ്ദേഹത്തിന് നൽകുന്നു. ഞങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടൻ. മനസ്സിൽ തോന്നുന്നത് മുഴുവൻ വെട്ടിത്തുറന്ന് പറയാന്‍ ആർജവമുള്ള വ്യക്തി. എന്നെ സംബന്ധിച്ച് എന്റെ റോൾ മോഡൽ. സ്വന്തം ഇച്ചാക്ക. 70 തികയുന്ന മമ്മൂട്ടിയെക്കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടി പറയുന്നു, പ്രത്യേക പരിപാടി വീട്ടിലെ വല്യേട്ടൻ. വിഡിയോ കാണാം.

MORE IN Mammootty Birthday Special
SHOW MORE
Loading...
Loading...