E mail

  Password

  Forgot your password ?

  OR
  ×
 • Sign Out

Last Updated Wednesday September 23 2020 06:34 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചി മെട്രോ

 • camera-front-back-ajith.jpg

  മെട്രോയിലെ പാമ്പും, സമൂഹമാധ്യമങ്ങളിലെ വിഷവും

  സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരുന്ന കൊച്ചി മെട്രോയിലെ പാമ്പിനെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ മനസിലുണ്ടായിരുന്നത് ഒരു കൗതുകം മാത്രമായിരുന്നു. ആരാണ് ഈ പാമ്പ്? എന്താണ് പശ്ചാത്തലം? മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയതില്‍ ഇദ്ദേഹത്തിന് കുറ്റബോധമുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം. പേരോ

സഫലമീയാത്ര

pm-journey.jpg

കൊച്ചിയിലൂടെ കുതിച്ച് പാഞ്ഞ് നമ്മുടെ മെട്രോ. പഴുതടച്ച സുരക്ഷാവലയത്തില്‍ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. പത്തേകാലോടെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ഉൾപടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. അവിടെ നിന്ന് റോഡ് മാർഗം പാലാരിവട്ടം

മെട്രോമാൻ ഇ.ശ്രീധരനാണ് താരം

e-sreedharan-2-8.jpg

മെട്രോ ഉദ്ഘാടന വേദിയില്‍ താരമായത് മെട്രോമാന്‍ ഇ.ശ്രീധരന്‍. ശ്രീധരന്റെ േപര് പറഞ്ഞപ്പോഴൊക്കെ നിലയ്ക്കാത്ത കയ്യടിയാണ് സദസില്‍ ഉയര്‍ന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന് ഇടമില്ല എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. വലിയ ജനവികാരമാണ് തീരുമാനത്തിനെതിരെ

ഈസിയാണ് മെട്രോയാത്ര

metro-journey.jpg

മെട്രോ സ്റ്റേഷൻ: ആദ്യമെത്തുന്നത് ഇവിടെയാണ്. റോഡിൽ നിന്നും പാർക്കിങ് സ്ഥലത്തു നിന്നും ഇവിടേക്കു പ്രവേശിക്കാം. ലഗേജ് സ്കാനിങ്: മെട്രോ ലക്ഷ്യമിടുന്നതു കുറഞ്ഞ ദൂരത്തേക്കുള്ള നഗര യാത്രകളാണ്. അതിനാൽ ലഗേജ് അധികം പ്രോൽസാഹിപ്പിക്കുന്നില്ല. പുറത്തു തൂക്കിയിടാവുന്ന ബാഗിൽ കൊള്ളാവുന്നത്ര ലഗേജ്. അതാണു പൊതു

മെട്രോ കൊച്ചി

metro-kochi-t.jpg

ഭൂമിക്കും ആക്ഷത്തിനുമിടയിൽ ഒരു യാത്ര പാത , കേവലം പുതിയൊരു ഗതാഗത മാർഗം എന്നതിലപ്പുറം പുതിയൊരു യാത്രസംസ്കാരം കൂടിയാണ് നഗരനിരത്തുകളുടെ മുകളിൽ ഉയർന്ന തൂണിലൂടെ മെട്രോ കുതിക്കുമ്പോൾ കൊച്ചിക്കു സ്വന്തമാക്കുന്നത് , കേരള വികസനചരിത്രത്തിലെ അതി പ്രധാനമായ വികസനം എന്ന് വിശേഷിപ്പിക്കാവുന്ന മെട്രോ പുരോഗമനകരമായ

ബെംഗളൂരുവിന്റെ നമ്മ മെട്രോ പൂർണതയിലേക്ക്

banglore-metro.jpg

കേരളത്തിന്റെ ആദ്യ മെട്രോ കൊച്ചിയിൽ ഓടിത്തുടങ്ങുമ്പോൾ ബെംഗളൂരുവിന്റെ മെട്രോ മറ്റൊരു ചരിത്രം കുറിക്കും. മെട്രോയുടെ 12 കിലോമീറ്റർ വരുന്ന അവസാന ഭാഗം ഇന്ന് വൈകുന്നേരം രാഷ്‌ട്രപതി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നമ്മ മെട്രോ പൂർണമായും യാഥാർഥ്യമാകും ബെംഗളുരുവിന്റെ നാലു ദിക്കുകളെയും ബന്ധിപ്പിച്ചുകൊണ്ട്

വരമ്പത്തുനിന്ന ശ്രീധരനെ ഓർക്കണം; ഇന്നസെന്റ്

innocent-sreedharan.jpg

എന്റെ വീട്ടുകാർക്കു പത്തൻപതു വർഷം മുൻപു കൃഷിയുണ്ടായിരുന്നു. അന്നു നെൽവിത്തു വിതയ്ക്കാൻ വരുന്ന ജോലിക്കാരനെ വിതയ്ക്കാനായി വിളിക്കുമ്പോൾ ആ ദിവസത്തെ കൂലി മാത്രമാണു കൊടുക്കുന്നത്. വെള്ളമെല്ലാം കൃത്യമായാൽ വിത്തിന്റെ മൂപ്പു നോക്കി വിത തീരുമാനിക്കുന്നതുപോലും അദ്ദേഹമായിരുന്നു. അദ്ദേഹം ദരിദ്രനായ ഒരു

ആകാശവഴിയിൽ കൊച്ചി

kochi-metro.jpg

കേരളം മെട്രോ സ്വപ്നംകണ്ടുതുടങ്ങി ഒരുപതിറ്റാണ്ടിലേറെ കഴിഞ്ഞായിരുന്നു മെട്രോയെക്കുറിച്ചു പഠിക്കാൻ ഡൽഹി മെട്രോയിലെറിയുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും സങ്കത്തിന്റെയും യാത്ര, നാലുവണ്ടിക്കൽ ഒന്നിച്ചിറങ്ങിയാൽ കുരുങ്ങി കുരുങ്ങി ഒരുവഴിക്കാവുന്ന ഈ നഗരം എന്ന ചീത്തപ്പേര് ഒഴിവാക്കാൻ കൊച്ചിയിൽ മെട്രോ

കൊച്ചി മെട്രോയുടെ പിതൃത്വത്തെച്ചൊല്ലി നഗരത്തില്‍ ഫ്ലക്സ് യുദ്ധം

metro-poster 1.jpg

കൊച്ചി മെട്രോയുടെ പിതൃത്വത്തെച്ചൊല്ലി നഗരത്തില്‍ ഫ്ലക്സ് യുദ്ധം. മെട്രോ യാഥാര്‍ഥ്യമാക്കിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സിപിഎമ്മിന്റേയും ഫ്ലക്സുകള്‍ കൊച്ചി നഗരവീഥികൾ കീഴടക്കിക്കഴിഞ്ഞു. സിനിമയെ വെല്ലുംവിധമാണ് കൊച്ചി മെട്രോയെക്കുറിച്ചുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ

വിയർപ്പൊഴുക്കിയത് അരലക്ഷം തൊഴിലാളികൾ

metro-labours.jpg

കൊച്ചി ∙ഏകദേശം അരലക്ഷത്തിലധികം തൊഴിലാളികൾ വിവിധ ഘട്ടങ്ങളിൽ മെട്രോയ്ക്കു വേണ്ടി ജോലി ചെയ്തപ്പോൾ നിർമാണ സാമഗ്രികളുടെ വലുപ്പവും ചെറുതല്ലായിരുന്നു. 2.97 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റാണ് സ്ട്രക്ചർ നിർമാണത്തിന് ഉപയോഗിച്ചത്. 44,640 മെട്രിക് ടൺ സ്റ്റീലും വേണ്ടി വന്നു. ഏറ്റവും ഉയരം കൂടിയ തൂൺ

മെട്രോയെക്കുറിച്ച് കൊച്ചിക്കാരുടെ പ്രതീക്ഷകളും ആശങ്കകളും

kochi-native.jpg

മെട്രോ ട്രെയിനിൽ യാത്രചെയ്യാനൊരുങ്ങുന്ന കൊച്ചിക്കാർക്ക് മെട്രോയെക്കുറിച്ച് പറയാനുള്ളതെന്ത്. അവരുടെ പ്രതീക്ഷകളിലേക്കും ആശങ്കകളിലേക്കും. കൊച്ചിക്കാരുടെ പ്രതികരണങ്ങളിലൂടെ ഒരുയാത്ര.

മെട്രോയിലെ മേയറുടെ ആദ്യയാത്രയ്ക്ക് വിനോദയാത്രയുടെ ആവേശം

metro-mayor.jpg

മെട്രോയിലെ ആദ്യ യാത്ര ഉൽസവമാക്കി കൊച്ചി മേയറും സംഘവും. ആട്ടവും പാട്ടുമായാണ് മെട്രോ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെജനപ്രതിനിധികള്‍ ആദ്യ യാത്ര ആഘോഷമാക്കിയത്. ഒരു ചെറു വിനോദയാത്രയുടെ ആവേശത്തിലായിരുന്നു മേയറും മറ്റ് ജനപ്രതിനിധികളും. കൗൺസിൽയോഗങ്ങളിൽ എന്നും ഏറ്റുമുട്ടാറുള്ളവർ പോലും പരിഭവം മറന്ന്

കൊച്ചി മെട്രോയിലെ ആകാശക്കാഴ്ചകള്‍ക്ക് കാത്തിരിക്കുന്നു: ജയറാം

jayaram-metro.jpg

മെട്രോയില്‍ നിന്നുളള കൊച്ചിയുടെ ആകാശകാഴ്ചകള്‍ കാണാനുളള കാത്തിരിപ്പിലാണ് ചലച്ചിത്ര താരം ജയറാം. മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കഴിയുമെന്ന പ്രതീക്ഷയും ജയറാം മനോരമ ന്യൂസിനോട് പങ്കുവച്ചു. കൊച്ചി മെട്രോയെന്നാല്‍ ജയറാമിന് ഈ കൗതുകമാണ്. മെട്രോയെത്തുന്നതോടെ ഏറെനാളായി

കൊച്ചി മെട്രോയിൽ യാത്രക്കാരെ കാത്തിരിക്കുന്നത് രാജ്യാന്തര നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങൾ

kochi-metro-1.jpg

കൊച്ചി മെട്രോയിൽ മലയാളിയെ കാത്തിരിക്കുന്നത് രാജ്യാന്തര നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങൾ. ഭിന്നശേഷിക്കാർക്കും കാഴ്ചവൈകല്യമുള്ളവർക്കുമെല്ലാം അനായാസം യാത്ര ചെയ്യാം. ആലുവ മുതൽ പാലാരിവട്ടം വരെ മെട്രോയിൽ കുത്തിക്കാനുള്ള കാത്തിരിപ്പിന് ഇനി ബാക്കിയുള്ളത് എട്ട് ദിവസം മാത്രം. ഭിന്നശേഷിക്കാരായ

കൊച്ചി മെട്രോയിൽ കയറും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

kochi-metro-new.jpg

കൊച്ചി മെട്രോ ട്രെയിൻറെ ഉദ്ഘാടനത്തിന് ഒരാഴ്ച മാത്രം ബാക്കി. യാത്ര ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക. മെട്രോ സ്റ്റേഷനിലേക്ക് കയറിയ ശേഷം ടിക്കറ്റെടുക്കുന്നതും ട്രെയിനിൽ കയറുന്നതും പരിചയപ്പെടാം

കൊച്ചി മെട്രോ നിർമാണം അന്തിമമിനുക്കുപണികളിൽ

metro-2.jpg

ഉദ്ഘാടനത്തിന് 9 നാൾ മാത്രം ബാക്കി നിൽക്കെ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിർമാണം അന്തിമമിനുക്കുപണികളിലാണ്. വ്യത്യസ്ത പ്രമേയങ്ങളിലൊരുക്കിയ മെട്രോ സ്റ്റേഷനുകളാണ് കൊച്ചി മെട്രോയെ വേറിട്ടതാക്കുന്ന ഒരുഘടകം. പശ്ചിമഘട്ടവും നാവികചരിത്രവും മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ‌

സൈക്കിള്‍ മെട്രോ കൊച്ചി നഗരത്തില്‍ സര്‍വീസ് തുടങ്ങി

cycle-metro-1.jpg

മെട്രോ സര്‍വീസ് തുടങ്ങും മുമ്പേ സൈക്കിള്‍ മെട്രോ കൊച്ചി നഗരത്തില്‍ സര്‍വീസ് തുടങ്ങി. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കെഎംആര്‍എല്‍ നഗരവാസികള്‍ക്ക് സൗജന്യ സൈക്കിള്‍ സവാരിക്കായി പദ്ധതിയൊരുക്കിയത്. മേനക ജംഗ്ഷനില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സൈക്കിള്‍ സവാരി നടത്തിയാണ്

മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

kochi-metro.jpg

മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുളള എസ്പിജി സംഘത്തിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് ഉദ്ഘാടന വേദിയായ കലൂരില്‍ പന്തല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രധാനമന്ത്രിയുടെ

മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കി

sreedharan-t.jpg

കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കി.തൃക്കാക്കര എം.എൽ‍.എ പി. ടി. തോമസ് , KMRL എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. സംസ്ഥാനം നൽകിയ 17 പേരുടെ പട്ടിക സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഴാക്കി ചുരുക്കിയത്. വേദിയില്‍ സ്ഥാനം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും

കൊച്ചി മെട്രോ ഉദ്ഘാടനം: ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും വേദിയില്‍

chennithala-sreedharan.png

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും ഇടംപിടിച്ചു. പ്രധാനമന്ത്രിയുെട ഓഫിസ് അറിയിച്ചതായി കുമ്മനം പറഞ്ഞു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും

kochi-metro-1.jpg

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. സുരക്ഷ കണക്കിലെടുത്താണ് ആലുവയില്‍ നിന്ന് മാറ്റിയത്. എസ്പിജിയുടെ സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് വേദി മാറ്റിയത്. ഈ മാസം 17ന് ആലുവയില്‍ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

മെട്രോയുടെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കേണ്ട: ഇ. ശ്രീധരന്‍

e-sreedharan.jpg

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ടതില്ലെന്ന് ആവർത്തിച്ച് ഇ.ശ്രീധരൻ. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ സ്റ്റേഷനുകളിലെ ഒരുക്കങ്ങളും കൊച്ചിയിലെത്തിയ ഇ.ശ്രീധരന്‍വിലയിരുത്തി. അതേ സമയം മെട്രോയുടെ ഉദ്ഘാടനത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിക്കണമായിരുന്നുവെന്ന്

കൊച്ചിയിൽ മെട്രോ എന്തൊക്കെ മാറ്റം കൊണ്ടുവരും? ഏലിയാസ് ജോർജ് പറയുന്നു

Elias-George.jpg

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു വിവാദങ്ങളും തർ‌ക്കങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണ് 1982 ബാച്ച് ഐഎഎസ് ഓഫിസറും അഡീ.ചീഫ് സെക്രട്ടറിയുമായിരുന്ന ഏലിയാസ് ജോർജ് 2012 ഓഗസ്റ്റ് 20നു കൊച്ചി മെട്രോ എംഡിയായി ചുമതലയേൽക്കുന്നത്. കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) എംഡിയായി

കൊച്ചി മെട്രോ സൂപ്പർ... പക്ഷേ ജീവിതം വഴിമുട്ടരുതല്ലോ സാറെ......

kochi-metro.jpg

മെട്രോ സൂപ്പറാ! നുമ്മടെ കൊച്ചി പൊളിക്കും. ലോകം നുമ്മ നോക്കാണ്. നല്ല കാര്യം. 55 കൊല്ലമായിട്ട് ഞാൻ ഈ മാർക്കറ്റിൽ മീൻകുട്ട ചുമക്കണ്. ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോ. ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാ നുമ്മടെ ചങ്ക് പൊളിയും മോനേ. താണ്ടമ്മ ചേച്ചിയാണ് ചമ്പക്കര മാർക്കറ്റിന്റെ ചൂടും ചൂരും നന്നായി