അണ്ഡാശയ കാൻസർ മുൻകൂട്ടി കണ്ടെത്താനാകാത്തത് ഭീഷണി: ഡോ.പെട്രീഷ്യ തലാമസ്

Thumb Image
SHARE

ബ്രസ്റ്റ് കാൻസറിനെ  അപേക്ഷിച്ച് അണ്ഡാശയ കാൻസർ മുൻകൂട്ടി കണ്ടുപിടിക്കാൻ വൈകുന്നതാണ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണമാകുന്നതെന്ന്  മെക്സിക്കോയിലെ പ്രമുഖ ഗവേഷകയായ ഡോ. പെട്രീഷ്യ തലാമസ്. കൃത്യസമയത്തുള്ള  രോഗനിർണയവും ചികിൽസയുമാണ് ഏറ്റവും പ്രധാനം. മനോരമ ന്യൂസ് ഏറ്റെടുത്ത ജനകീയ ദൗത്യം ഏറെ മാതൃകാപരമെന്നും പെട്രീഷ്യ പറഞ്ഞു. കോട്ടയം എംജി സർവലകലാശാല ഫിസിക്സ് വിഭാഗം നടത്തിയ സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. പെട്രീഷ്യ തലാമസ്.

MORE IN KERALA CAN
SHOW MORE