കാൻസറിനെ പൊരുതി തോൽപിച്ച് ദേവിക ടീച്ചർ

devika
SHARE

എവിടെയും തോറ്റു പിന്‍മാറുന്നത് പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ അധ്യാപിക ദേവികയ്ക്ക് ഇഷ്ടമല്ല . പൊരുതി ജയിക്കാനുളള  ദേവിക ടീച്ചറിന്‍റെ ഈ മനസിനു മുന്നിലാണ് അര്‍ബുദം വരെ തോറ്റു പിൻമാറിയത്. ഒന്നല്ല. രണ്ടു തവണ. 

  രണ്ടാം തവണ കാന്‍സര്‍ ബാധിച്ചതോടെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. പക്ഷേ ടീച്ചര്‍ വളരെ ഹാപ്പിയാണ്. മഞ്ജുവാര്യര്‍ക്ക് ടീച്ചറെ നേരിട്ട് പരിചയവും ഉണ്ട്. തന്‍റെ കയ്യില്‍ നിന്നു പോലും പണം മുടക്കി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനും മറ്റും സഹായിക്കുന്ന ഒരു അധ്യാപിക കൂടിയാണ് ദേവിക.

MORE IN KERALA CAN
SHOW MORE