കാൻസർ അതിജീവനത്തിൽ വിസ്മയമായി നീരജ്

neeraj
SHARE

എട്ടാം വയസില്‍ ബാധിച്ച അര്‍ബുദ രോഗം ‍ ആലുവക്കാരന്‍ നീരജിന് നഷ്ടപ്പെടുത്തിയത് തന്‍റെ വലതുകാലാണ് . പക്ഷേ നഷ്ടപ്പെട്ട കാലിനെ ഓര്‍ത്ത്  നീരജ് ദുഖിച്ചിരുന്നില്ല . ഒറ്റക്കാലില്‍ ജീവിതമുറപ്പിച്ച് ഇഷ്ടവിനോദമായ ബാഡ്മിന്‍റണില്‍ ഈ ചെറുപ്പക്കാരന്‍  നേട്ടങ്ങള്‍ കൊയ്തു. ഒറ്റക്കാലില്‍ മലയും കാടും കയറി പ്രകൃതിയോടടുത്തു. അടുത്തറിയുന്നവര്‍ക്കു മാത്രമല്ല ഒരിക്കല്‍ കണ്ടുമുട്ടിയവര്‍ക്കു പോലും നീരജ് ഒരു വിസ്മയമാണ്. 

MORE IN KERALA CAN
SHOW MORE