'കീമോ തെറാപ്പിയും ധൈര്യോ തെറാപ്പിയും ചേർത്ത് കാന്‍സറിനെ നേരിട്ടു'

kollam-tulasi
SHARE

എല്ലാവരെയും പോലെ ആക്സമികമായാണ് കാന്‍സര്‍ പിടിപെട്ടതെന്ന് നടന്‍ കൊല്ലം തുളസി . ആദ്യം ഒന്ന് ഞെട്ടി. പക്ഷേ കീമോ തെറാപ്പിയും താൻ സ്വന്തമായി കണ്ടുപിടിച്ച ധൈര്യോ തെറാപ്പിയും കൂടി ചേർത്ത് രോഗത്തെ നേരിട്ടു. കാൻസർ കാലഘട്ടം തീർത്തും ആസ്വദിച്ചിരുന്നു, തന്റെ ഉള്ളിലെ സാഹിത്യ വാസന വളർത്താൻ സഹായിച്ചു. എന്നാൽ സമൂഹത്തിന്റെയും കലാരംഗത്തും നിന്നുമുള്ള അവഗണന എറെ ദു:ഖിപ്പിച്ചെന്നും കൊല്ലം തുളസി  കേരള കാന്‍ ലൈവത്തോണിൽ പറ‍ഞ്ഞു.

MORE IN BREAKING NEWS
SHOW MORE