ശ്യാമളേച്ചി ഒരു സംഭവമാണ്, ആഗ്രഹം ഇനി ചന്ദ്രനില്‍ പോകാൻ

shyamala
SHARE

അര്‍ബുദത്തെ തോല്‍പ്പിച്ചു. ഇനിയത്തെ ആഗ്രഹം ചന്ദ്രനില്‍ പോകണമെന്നാണ്. കോഴിക്കോട് മലാപ്പറമ്പുകാരി ശ്യാമളയാണ് കാൻസർ അതിജീവിനത്തിനുശേഷം ജീവിതത്തെ ഇത്ര പോസീറ്റിവായി കാണുന്നത്. അറുപതു വയസുളള ഈ വീട്ടമ്മയെ പരിചയപ്പെട്ടാല്‍ ആരും പറഞ്ഞു പോകും, ശ്യാമളേച്ചി ഒരു സംഭവമാണെന്ന് . 

MORE IN KERALA CAN
SHOW MORE