ദുരിതകയത്തിൽ കാലിടറി; സുമനസുകളുടെ കാരുണ്യം തേടി സന്തോഷ്

Thumb Image
SHARE

ഒന്നിനു പുറകേ ഒന്നായെത്തിയ ദുരന്തങ്ങൾക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ആലുവ സ്വദേശിയായ സന്തോഷ്.കിടപ്പിലായ സന്തോഷിനും ക്യാൻസർ രോഗിയായ ഭാര്യയ്ക്കും തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ല.

MORE IN KERALA CAN
SHOW MORE