കേരള ക്യാൻ ക്യാമ്പിന് പട്ടാമ്പിയിൽ തുടക്കം

Thumb Image
SHARE

കേരള ക്യാൻ, മലയാള മാധ്യമ ചരിത്രത്തിലെ സമാനതകളില്ലാത്ത സാമൂഹ്യ പ്രതിബദ്ധത പരിപാടി. സൗജന്യ ക്യാൻസർ നിർണായ ക്യാമ്പുകളിലൂടെയും ബോധവത്കരണ സന്ദേശങ്ങളിലൂടെയുമാണ് ഇത്തവണ കേരളം ക്യാൻ ജന മദ്യത്തിലേക്ക് ഇറങ്ങിയത് . പട്ടാമ്പി പ്രഭാപൂരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന രോഗ നിർണായ ക്യാമ്പ് ജന പങ്കാളിത്തംകൊണ്ട് നിറവാർന്നതായി . കൊപ്പം ജംക്ഷനിൽ നിന്ന് തുടങ്ങിയ ക്യാൻസർ ബോധവത്കരണ ബൈക് റാലിയോടെയാണ്  ക്യാമ്പിന് തുടക്കമായത് . മഞ്ജുവാര്യരും മേജർ രവിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത റാലി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിലെത്തിയപ്പോഴേക്കും മുഖ്യ വേദിയിലേക്ക് ജനം ഒഴുകിയെത്തി 

MORE IN KERALA CAN
SHOW MORE