കാൻസർ ചികില്‍സക്ക് സർക്കാരിന്റെ കനിവുതേടി അച്യുതൻ

Thumb Image
SHARE

പെന്‍ഷൻതുക ചുവപ്പ് നാടയില്‍ കുടുങ്ങിയതോടെ ചികില്‍സക്ക് പണമില്ലാതെ കഷ്ടപ്പെടുകയാണ് കോഴിക്കോട്ട് ഒരു കാൻസർ രോഗി. മാനസികാരോഗ്യകേന്ദ്രത്തില്‍ കാൽനൂറ്റാണ്ട് സേവനമനുഷ്ഠിച്ച 64കാരനായ അച്യുതനാണ് സർക്കാർസംവിധാനങ്ങളുടെ കരുണ തേടുന്നത്. 

 രണ്ട് വര്‍ഷം മുമ്പാണ് മൂത്രാശയത്തില്‍ ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നത് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് 2008ലായിരുന്നു അച്ചുതൻ വിരമിച്ചത്. 

 പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും നാട്ടുകാരുമാണ് അച്ചുതനിപ്പോൾ താങ്ങായിട്ടുള്ളത്. 

MORE IN KERALA CAN
SHOW MORE