സ്തനാര്‍ബുദ ബോധവല്‍ക്കരണവുമായി സുംബ ഡാൻസ്

Thumb Image
SHARE

സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സുംബ ഡാൻസ്. റിനൈ മെഡിസിറ്റിയാണ് വ്യത്യസ്തമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഈ വനിതകളുടെ ഒത്തുചേരല്‍. 

റിനൈ മെഡിസിറ്റിയിലെ കാൻസർ വിഭാഗമാണ് ലുലുമാളിൽ സുംബത്തോൺ സംഘടിപ്പിച്ചത്. സ്താനാർബുദ പ്രതിരോധത്തിന് സുംബ ഡാൻസും നല്ലതാണെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ പറയുന്നത്. കാൻസറിനെ ചെറുത്ത് തോൽപ്പിച്ചവരെ സുംബത്തോണിന്റെ ഭാഗമായി ആദരിച്ചു. 

MORE IN KERALA CAN
SHOW MORE