E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 25 2019 02:18 AM IST

Facebook
Twitter
Google Plus
Youtube

More in കേരള കാൻ

കുറഞ്ഞ ചെലവിൽ ചികിത്സയൊരുക്കി എംവിആർ കാൻസർ സെന്റർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അർബുദരോഗ പ്രതിരോധത്തിനായി വിദേശരാജ്യത്തെ ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യ പൂർണമായും പ്രയോജനപ്പെടുത്തി കോഴിക്കോട് എംവിആർ കാൻസർ സെന്റർ. പതിനായിരം രൂപയ്ക്ക് അഞ്ച് ലക്ഷം വരെയുള്ള സൗജന്യ ചികിൽസാ പദ്ധതിയും ഇവിടത്തെ പ്രത്യേകതയാണ്. 

അർബുദബാധ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിഞ്ഞ് ചികിൽസ തുടങ്ങാൻ സഹായകമായ ഹിസ്റ്റോ പതോളജി ലാബ്. കോഴിക്കോട് സിറ്റി സർവീസ് സഹകരണ ബാങ്കിൽ പതിനായിരം രൂപ നിക്ഷേപിച്ചാൽ അറുപത് വയസുവരെയുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിൽസാ സഹായം. 

ഇത്തരത്തിൽ അർബുദത്തെ ആവുന്നത്ര അകറ്റിനിർത്താനുള്ള ശ്രമത്തിലാണ് ഈ ആതുരാലയത്തിന്റെ പ്രവർത്തനം. അർബുദം മൂടിവയ്ക്കാനുള്ളതല്ല എത്രയും വേഗം കണ്ടെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ ഭേദമാക്കാൻ കഴിയുമെന്നാണ് അനുഭവം.

അടുത്തവർഷത്തോടെ അർബുദ ഗവേഷണ കേന്ദ്രവും പൂർത്തിയാകും. യാത്രാക്ലേശം പരിഹരിക്കുന്നതിനായി കോഴിക്കോട് റയിൽവേ, ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് എംവിആർ ക്യാൻസർ സെന്ററിലേയ്ക്കായി സർക്കാർ ലോ ഫ്ളോർ സർവീസ് അനുവദിച്ചു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും മികച്ച അർബുദ പ്രതിരോധ കേന്ദ്രമെന്ന നിലയിലേയ്ക്ക് ആശുപത്രിയെ മാറ്റുന്നതിനാണ് ഭരണസമിതിയുടെ ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :