കേരളം ക്യാൻ മൂന്നാം ഘട്ടം ബോധവത്കരണ ക്യാമ്പുകൾക്ക് തുടക്കം

Thumb Image
SHARE

മനോരമന്യൂസിന്റെ  ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രതിബദ്ധത പരിപാടിയായ കേരളം ക്യാൻ നിർണായകമായ മൂന്നാം ഘട്ടത്തിൽ എത്തിനിൽകുകയാണ് . അതിന്റെ ബോധവത്കരണ ക്യാമ്പുകൾക്ക്  തുടക്കം കുറിക്കുകയാണ് തിരുവനന്തപുരം  പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ  

MORE IN KERALA CAN
SHOW MORE