കേരള കാന്‍ ലക്ഷ്യമിടുന്നത് ഒരു കോടി രൂപയുടെ കാന്‍സര്‍ ചികില്‍സാ സഹായപദ്ധതി

SHARE

കേരള കാന്‍ ദൗത്യത്തിന്റെ മൂന്നാം പതിപ്പില്‍ ഒരു കോടി രൂപയുടെ കാന്‍സര്‍ ചികില്‍സാ സഹായപദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മുന്‍കൈ. അര്‍ഹരായവര്‍ക്ക് സൗജന്യചികില്‍സ ലഭ്യമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

MORE IN KERALA CAN
SHOW MORE