അർബുദത്തെ പുഞ്ചിരിക്കൊണ്ട് തോൽപ്പിച്ച് തൊടുപുഴ വാസന്തി

SHARE

അർബുദത്തെ പുഞ്ചിരിക്കൊണ്ട് തോൽപ്പിക്കാനാകുമോ എന്ന് സംശയിക്കുന്നവർക്കുള്ള മറുപടിയാണ് തൊടുപുഴ വാസന്തിയെന്ന കലാകാരി. തൊണ്ടയിൽ കാൻസർ വരിഞ്ഞുമുറുക്കിയിട്ടും കാലുകളിലൊന്ന് മുറിച്ചു മാറ്റിയിട്ടും വാസന്തി കീഴടങ്ങാൻ തയ്യാറല്ല. കൈവിടാത്ത കുടുംബാംഗങ്ങളുടെ തണലിൽ അഭിനയലോകത്തേക്ക് മടങ്ങാനൊരുങ്ങുകയാണ് വാസന്തി. 

വാസന്തിയുടെ ഈ മോഹം സുമനസുകളുടെ സഹായത്തോടെ നിറവേറ്റാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ. 

MORE IN KERALA CAN
SHOW MORE