കാൻസർ രോഗികൾക്ക‍് സ്വാന്തന ഗാനവുമായി നടി മഞ്ജു വാര്യർ

SHARE

കാൻസർ രോഗികൾക്ക‍് സ്വാന്തന ഗാനവുമായി നടി മഞ്ജു വാര്യർ. മനോരമ ന്യൂസ് കേരള കാൻ രണ്ടാം ഭാഗത്തിന്റെ സമാപനത്തോട‍് അനുബന്ധിച്ചുള്ള  ലൈവത്തോണിലാണ് മഞ്ജു വാര്യർ ഗാനം ആലപിച്ചത്. ഹരി മുകുന്ദന്റെ വരികൾക്ക് രതീഷ് വേഗയാണ് സംഗീതമൊരുക്കിയത്. 

MORE IN KERALA CAN
SHOW MORE