കാൻസറിൽ നിന്നും രക്ഷ നേടാൻ ജീവിത ശൈലിയിൽ മാറ്റം വരുത്തണം : മമ്മുട്ടി

SHARE

ജീവിത ശൈലിയിൽ മാറ്റം വരുത്തണം , ഒരേ സമയത്ത് ഏറ്റവും കൂടുതൽ ആനന്ദം ഉണ്ടാക്കുന്നതിലും നല്ലത് കൂടുതൽ സമയത്തേയ്ക്ക് കൂടുതൽ ആനന്ദം ഉണ്ടാകുന്ന ജീവിതമാണ് നമുക്ക് വേണ്ടത് , എല്ലാ സന്തോഷങ്ങളുംകൂടെ ഒരുമിച്ച്  ആസ്വദിക്കാതെ  കുറച്ചു കുറച്ചായി ആസ്വദിച്ചാൽ കുറെ കാലംകൂടുതൽ  ആസ്വദിക്കാൻ സാധിക്കും എന്ന് മമ്മുട്ടി പറഞ്ഞു .

MORE IN KERALA CAN
SHOW MORE