E mail

  Password

  Forgot your password ?

  OR
  ×
 • Sign Out

Last Updated Tuesday October 27 2020 03:22 AM IST

Facebook
Twitter
Google Plus
Youtube

സംസ്ഥാന സ്കൂൾ കലോൽസവം 2017

 • kalolsavam-t.jpg

  സൗഹൃദയത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവത്തിന് പരിസമാപ്തി

  നൻമയുടെയും പരസ്പര സ്നേഹത്തിന്റെയും കഥകൾ പറഞ്ഞ വാർത്തകളും ജനപക്ഷ സാമൂഹ്യ ഇടപെടലുകളുമാണ് കണ്ണൂർ കലോൽസവത്തിൽ മനോരമ ന്യൂസിനെ വേറിട്ടു നിർത്തിയത്. മുറി വാടകയ്ക്ക് പണമില്ലാത്തതിന്റെ പേരിൽ വേദിയിൽ അന്തിയുറങ്ങിയ സൗപർണികയുടെയും വൈകല്യങ്ങൾ മറന്ന് പരസ്പരം താങ്ങായി കഴിയുന്ന കാസർകോട്ടെ കൂട്ടുകാരുടെയും സങ്കടം

അവസാനിപ്പിക്കണം ഈ ബാലപീഡ

kalolsavam-manushikam-31-1.jpg

കണ്ണീരും കയ്യുമായി കണ്ണൂര്‍ കലോല്‍സവം കൊടിയിറങ്ങി. കലാ സ്നേഹികള്‍ ക്ഷമിക്കണം, ഇനി ഈ ഏര്‍പ്പാട് ഇനി നമുക്ക് വേണ്ടെന്നാണ് എന്‍റെ തികച്ചും വ്യക്തിപരമായ അഭിപ്രായം. കുറഞ്ഞത് ജില്ലാതലത്തില്‍ അവസാനിപ്പിക്കണം മല്‍സരങ്ങള്‍. അഴിമതിവിരുദ്ധ ഏജന്‍സി കാവല്‍ നിന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടത്തുക !എത്ര

കലയുടെ സ്വർണകപ്പ് വീണ്ടും കോഴിക്കോടിന്

calicut-trophy1.jpg

സംസ്ഥാന സ്കൂള്‍ കലോൽസവ കിരീടം തുടർച്ചയായി പതിനൊന്നാം തവണയും കോഴിക്കോടിന്. അപ്പീലുകളിൽ തീർപ്പായതോടെയാണ് കോഴിക്കോടിനു കിരീടം ഉറപ്പായത്. പാലക്കാട് രണ്ടും കണ്ണൂർ മൂന്നും സ്ഥാനങ്ങൾ നേടി. ദേശഭക്തിഗാന മൽസരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ

അരലക്ഷം പേരിലേക്ക് കലോൽസവത്തെ എത്തിച്ച് മനോരമ ന്യൂസ് ഒാൺലൈൻ

siby.jpg-1.jpg

കലോൽസവ വാർത്തകളെ പുതുമ ഒട്ടും ചോരാതെ ഒപ്പിയെടുത്ത് മലയാളികളിലേക്ക് എത്തിച്ച് മനോരമ ന്യൂസ് ഒാൺലൈൻ. എകദേശം 50 ലക്ഷത്തോളം പേരിലേക്കാണ് കലോൽസവത്തിന്റെ വാർത്തകളും ദ്യശ്യങ്ങളും ഇതിനോടകം എത്തിയത്. കലോത്സവ വേദിയിൽ നിന്ന് തത്സമയം ഫേസ് ബുക്ക് ലൈവ് ഉൾപ്പെടുത്തി മനോരമ ന്യൂസ് കലോത്സവ റിപ്പോർട്ടിങ്ങിൽ വേറിട്ടു

ജനപക്ഷ സാമൂഹ്യ ഇടപെടലുകളുമായി കലോൽസവത്തിൽ മനോരമ ന്യൂസ്

souparnika.jpg

നൻമയുടെയും പരസ്പര സ്നേഹത്തിന്റെയും കഥകൾ പറഞ്ഞ വാർത്തകളും ജനപക്ഷ സാമൂഹ്യ ഇടപെടലുകളുമാണ് കണ്ണൂർ കലോൽസവത്തിൽ മനോരമ ന്യൂസിനെ വേറിട്ടു നിർത്തിയത്. മുറി വാടകയ്ക്ക് പണമില്ലാത്തതിന്റെ പേരിൽ വേദിയിൽ അന്തിയുറങ്ങിയ സൗപർണികയുടെയും വൈകല്യങ്ങൾ മറന്ന് പരസ്പരം താങ്ങായി കഴിയുന്ന കാസർകോട്ടെ കൂട്ടുകാരുടെയും സങ്കടം

കൗമാരകലയുടെ താളത്തിനൊപ്പം മനോരമ ന്യൂസ്.കോം ഫേസ്ബുക്ക് ലൈവ്

facebook-live.jpg

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഫേസ്ബുക്ക് ലൈവുമായി മനോരമ ന്യൂസ്.കോം ഫേസ്ബുക്ക് സജീവം. ഓരോ മണിക്കൂറുകളിലും ലക്ഷക്കണക്കിനു ആളുകളാണ് മനോരമ ന്യൂസ് ഫേസ്ബുക്ക് ലൈവ് കാണുന്നത്. ഇതുവരെ 50 ലക്ഷത്തോളം പേർ ലൈവ് വിഡിയോ കണ്ടു കഴിഞ്ഞു. കലോൽസവത്തിനു തിരശീല ഉയർന്നതു മുതൽ ലൈവ് വിഡിയോ സ്ട്രീമിങ് സജീവമായിരുന്നു. ഒരു ദിവസം

കലോല്‍സവങ്ങളിലെ ഗ്രേസ് മാര്‍ക്കുകളെ വിമര്‍ശിച്ച് എന്‍.എസ്.മാധവന്

ns-madhavan-t.jpg

കലോല്‍സവങ്ങളിലെ ഗ്രേസ് മാര്‍ക്കുകളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. കളവും സ്പര്‍ദ്ധയും പരത്തുന്ന ഗ്രേസ് മാര്‍ക്ക് സമ്പ്രദായം നിര്‍ത്ത‍ണം. കലോല്‍സവം ആഭാസമാകുകയാണ്. ഒന്നോ രണ്ടോ സിനിമാതാരങ്ങളുണ്ടായി എന്നതൊഴിച്ചാല്‍ സംഗീതം,നൃത്തം, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളില്‍ ആരും

സ്വർണകപ്പിനായുള്ള പോരാട്ടം മുറുക്കി പാലക്കാടും കോഴിക്കോടും

sakalakalolsavam-t.jpg

സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വർണകപ്പിനായുള്ള പോരാട്ടം മുറുകി. ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 796 പോയന്റോടെ പാലക്കാടാണ് മുന്നിട്ട് നിൽക്കുന്നത് '790 പോയിന്റുമായി കോഴിക്കോട് തൊട്ടു പിറകിലുണ്ട് 36 മത്സരങ്ങൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്.ഹൈസ്കൂൾ വിഭാഗം കേരള

കണ്ണീർ രാഗത്തില്‍ വീണ മീട്ടി ശിവാനി

shivani-veena-t.jpg

ശിവാനി രത്നൻ എന്ന കോഴിക്കോട്ടുകാരി കലോത്സവ വേദിയിൽ വീണ മീട്ടിയത് കണ്ണീർ നിറഞ്ഞ രാഗത്തിലായിരുന്നു. മകളെ വലിയ കലാകാരിയാക്കണമെന്ന് മോഹിച്ച അച്ഛൻ കിടപ്പിലായതോടെയാണ് ശിവാനിയുടെ കുടുംബം ദുരിതത്തിലായത്.

വള്ളംകളിയുടെ ആവേശം കബനിയിലും ഉണർത്തി വഞ്ചിപ്പാട്ട് മൽസരം

vanchipattu.jpg

വള്ളംകളിയുടെ ആവേശം കബനിയിലും ഉണർത്തി ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മൽസരം. കാണികളായെത്തിയ വിദേശികളും വഞ്ചിപ്പാട്ടിന്റെ ആവേശത്തിരയിലായി. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലിയിൽ വേദിയിൽ ഓളം കൂട്ടുന്നു.കാഴ്ചക്കാരായ വിദേശികളും ഒപ്പത്തിനൊപ്പം താളമിടുന്നു. അടുത്ത വേദിയിലേക്കുള്ള

സൗപര്‍ണികയ്ക്ക് സന്മനസുകളുടെ സഹായപ്രവാഹം

mother-daughter-kalolsavam.jpg

സൗപര്‍ണികയ്ക്ക് സന്മനസുകളുടെ സഹായപ്രവാഹം. മനോരമ ന്യൂസ് വാര്‍ത്തകണ്ട് നിരവധിപേരാണ് സഹായസന്നദ്ധരായി മുന്നോട്ട് വരുന്നത്. കലോല്‍സവം കാണാനായി കണ്ണൂരിലെത്തിയ തിരുവനന്തപുരം സ്വദേശി ആന്‍ഡിസണും കുടുംബവും മനോരമ ന്യൂസ് സ്റ്റുഡിയോയിലെത്തി സൗപര്‍ണികയ്ക്ക് പതിനായിരം രൂപ കൈമാറി.

സ്കൂൾ കലോൽസവം ; മലബാർ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മൽസരം

kalolsavam-2.jpg

സ്കൂൾ കലോൽസവം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മലബാർ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മൽസരം. പാലക്കാടിനാണ് നേരിയ മുൻതൂക്കം. പങ്കെടുത്ത മൊത്തം വിദ്യാർഥികളുടെ പകുതിയിലധികം പേർ അപ്പീൽ വഴി മൽസരിക്കാൻ എത്തിയതും കണ്ണൂർ മേളയുടെ പ്രത്യേകതയാണ്.

ആത്മവിശ്വാസം തുണച്ചു : അനഘയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം

anagha-poem-2.jpg

അഞ്ചുവർഷങ്ങൾക്കു മുൻപ് കലോൽസവ വേദിയിൽ പദ്യം ചൊല്ലലിൽ ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസവുമായാണ് അനഘ ഇത്തവണ മൽസരിക്കാനെത്തിയത്. അതേ കവിത ചൊല്ലി ഒന്നാം സ്ഥാനവുമായാണ് ഇത്തവണയും അനഘ മടങ്ങിയത്.

സ്വർണ കപ്പിനുള്ള കുതിപ്പ് തുടർന്ന് ജില്ലകൾ

kalolsavam21117.jpg

സ്വർണ കപ്പിൽ ഹാട്രിക്ക് അടിക്കാനുള്ള കുതിപ്പിലാണ് കോഴിക്കോട് എന്തു വില കൊടുത്തും സ്വർണ കപ്പ് നേടാൻ പാലക്കാടും രംഗത്തിറങ്ങിയപ്പോൾ മൽസരം പ്രവചനാതീതമായി.

പുതുമ നഷ്ടമാകാതെ ദഫ് മുട്ട്

duff.jpg

മാപ്പിള കലാരൂപങ്ങളിൽ പ്രവാചക കാലത്ത് തന്നെ ദഫ് മുട്ട് പ്രചാരത്തിലുണ്ടായിരുന്നു. മതപരമായ ചടങ്ങുകളിൽ ഉപയോഗിച്ചിരുന്ന ദഫ് വിനോദ വേളകളിലും ഇപ്പോൾ ഉപയോഗിക്കാറുണ്ട്.

നാടോടി നൃത്തങ്ങളുടെ ഘടനയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്

vs-jayan-folk-dance.jpg

സ്നേഹം ,ദൈന്യം ,രോഷം.നാടോടി നൃത്തങ്ങളുടെ ഘടന മിക്കവാറും ഒരേ പോലെ.ഈണവും താളവും പോലും മാറുന്നില്ല. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം എന്നു നോക്കാം.

വിരലുകൾ തീർത്ത വിസ്മയങ്ങളിൽ തബല വേദി

thabala-2.jpg

കലോൽസവത്തിലെ തബല വേദിയിൽ കണ്ടത് വിരലുകൾ തീർത്ത വിസ്മയങ്ങളായിരുന്നു. ജേഷ്ഠന്റെ ശിക്ഷണത്തിൽ മൽസരിക്കാനെത്തിയ അനുജനായിരുന്നു വേദിയിലെ വേറിട്ട കാഴ്ച.

കല ജീവിതമാക്കി ഒരു അമ്മയും മകളും

mother-daughter-kalolsavam.jpg

കല ആഘോഷമാണ് പലർക്കും.എന്നാൽ ചിലർക്ക് ജീവിതം തന്നെയാണ്. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ കെട്ടുതാലി വിറ്റ് കണ്ണൂരിലെത്തിയ അമ്മയുടെയും മകളുടെയും കഥയാണ് ഇനി.

ഒരുപാട് ഓര്‍മകള്‍ കെട്ടിയാടി ചിലങ്കകള്‍

xchilanka.jpg

നൃത്തവേദിയില്‍ പാദം ചിലങ്ക അണിയുകയാണ്. സ്വരം ജീവനാകുന്നു. ചിലമ്പുതാളം ചിന്നിചിതറി നൃത്തമാടും. ഒട്ടേറെ ഓര്‍മകള്‍ കെട്ടിയാടുന്നുണ്ട് ഈ ചിലങ്കകള്‍.

ഒപ്പനയുടെ മൊഞ്ചിൽ മയങ്ങി കണ്ണൂർ

kalolsavam-t.jpg

ഒപ്പനയുടെ മൊഞ്ച് കാണാൻ കണ്ണൂരൊന്നടങ്കമെത്തി. മണിക്കൂറുകൾ നിന്ന് മത്സരം കാണേണ്ടി വന്നെങ്കിലും ടീമുകളുടെ പ്രകടനത്തിൽ എല്ലാവരും സന്തുഷ്ടർ. കലോൽസവം അഞ്ചാം ദിനം വേദിയിൽ വാശിയേറിയ പോരാട്ടം. പ്രധാന വേദിയിലടക്കം കലോൽസവം കാണാൻ കാഴ്ച്ചക്കാരും മത്സരിച്ചു.

നാടോടി നൃത്തവേദിയിൽ ഭൂരിപക്ഷം മൽസരാർഥികളും തിരഞ്ഞെടുത്തത് ഒരേ വിഷയം

folk-dance-t.jpg

നാടോടി നൃത്തവേദിയിൽ ഭൂരിപക്ഷം മൽസരാർഥികളും തിരഞ്ഞെടുത്തത് ഒരേ വിഷയം. മുൻ വർഷങ്ങളിൽ ഒന്നാം സ്ഥാനം നേടിയെന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിന് പിന്നിൽ.

ഒപ്പനയുടെ മൊഞ്ച് കാണാൻ കണ്ണൂരൊന്നടങ്കമെത്തി

oppana-t.jpg

ഒപ്പനയുടെ മൊഞ്ച് കാണാൻ കണ്ണൂരൊന്നടങ്കമെത്തി. മണിക്കൂറുകൾ നിന്ന് മത്സരം കാണേണ്ടി വന്നെങ്കിലും ടീമുകളുടെ പ്രകടനത്തിൽ എല്ലാവരും സന്തുഷ്ടർ

കലോല്‍സവം അഞ്ചാംദിനത്തില്‍ കാഴ്ചക്കാരേറെയും ഒപ്പന മല്‍സരത്തിന്

kalolsavam-oppana-t.jpg

സംസ്ഥാന സ്കൂള്‍ കലോല്‍സവം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ വേദികളില്‍ ജനപങ്കാളിത്തം കൂടി. മുഖ്യവേദിയായ നിളയില്‍ ഒപ്പന മല്‍സരത്തിനാണ് കാഴ്ചക്കാരേറെയും. പാലക്കാടും കോഴിക്കോടും തമ്മിലാണ് പ്രധാന മല്‍സരം. അപ്പീൽ വഴി മല്‍സരത്തിനെത്തിയവരുടെ എണ്ണം നാലായിരം കടന്നു

കലോൽസവത്തിനെത്തുന്നവർ അറിയണം, ഈ അമ്മയുടെ കേക്കിനെ

kannur-selfie.jpg

കണ്ണൂർ സെൽഫി പരിചയപ്പെടുത്തുന്നത്‌ തലശേരിയുടെ കേക്ക്‌ ചരിത്രത്തെക്കുറിച്ചാണ്. ആറുപതിറ്റാണ്ടായി കേക്കു കുടുംബത്തെ നയിക്കുന്ന ഒരു അമ്മയെ പരിചയപ്പെടാം. തലശ്ശേരി കേക്കിന്റെ നാടാണ്. കണ്ണൂരിൽ കലോൽസവത്തിനെത്തുന്നവർ ഈ കേക്കിന്റെ മഹാത്മ്യം കൂടി അറിയേണ്ടതുണ്ട്.

ചെണ്ടപ്പെരുക്കവുമായി തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സിലെ പെണ്‍പട

chenda-girls.jpg

പൂരപ്പറമ്പുകളില്‍ ആവേശം തീര്‍ക്കുന്ന ചെണ്ടപ്പെരുക്കവുമായി തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സിലെ പെണ്‍പട. പഞ്ചാരിമേളത്തില്‍ മല്‍സരിക്കാനെത്തിയത് പെണ്‍കുട്ടികളുടെ ഒരേയൊരു ടീം മാത്രം .

കലോല്‍സവത്തിലെ ടെന്‍ഷന്‍ നിറഞ്ഞ അണിയറക്കാഴ്ചകൾ

kalolsavam-tension.jpg

കലോല്‍സവത്തിന്‍റെ താളം നെഞ്ചേറ്റുമ്പോഴും മല്‍സരാര്‍ഥികള്‍ക്കുമുണ്ട് മാനസിക പിരിമുറുക്കം. ഒന്നു കാതോർത്താൽ ചിലങ്കയുടെ നാദം പോലെ തന്നെ നെഞ്ചിടിപ്പും കേൾക്കാം. ടെന്‍ഷന്‍ നിറഞ്ഞ ചില അണിയറക്കാഴ്ചകൾ.

കലോത്സവ വേദികളിൽ മാത്രമായി ഒതുങ്ങുന്ന വട്ടപ്പാട്ട്

vattappattu-kalolsavam.jpg

മലബാർ കല്ല്യാണങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായിരുന്ന വട്ടപ്പാട്ട് ഇന്ന് കലോത്സവ വേദികളിൽ മാത്രമായിരുന്നു. ഒപ്പന പോലെ കാഴ്ച ഭംഗിയുള്ള വട്ടപ്പാട്ട് പുതു തലമുറ പഠിയ്ക്കാൻ ശ്രമിക്കാറില്ലെന്നതാണ് സത്യം

ബ്യൂഗിൾ വേദിയിലെ മിടുക്കിയായി ലിസ ഹെലൻ

bugle-lisa.jpg

കലോൽസവ വേദിയിൽ ആസ്വാദ്യകരമായ ഇനങ്ങളിലൊന്നാണ് ബ്യൂഗിൾ. എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ കോളയാട് കൊർണേലിയസ് എച്ച്എസിനെ ലിസ ഹെലന്റെ പ്രകടനം കാണാം

മിമിക്രിയിൽ വേറിട്ട പ്രകടനവുമായി ശ്രേയസും ഫാത്തിമയും

shreyas-fathima.jpg

എത്ര കണ്ടാലും മതിവരാത്ത ഒരു ഇനമാണ് മിമിക്രിയെന്നതിൽ സംശയമില്ല. എന്നാൽ ആവർത്തന വിരസത എല്ലാവരും സാധാരണയായി പറയുന്ന പരാതിയുമാണ്. സിനിമാക്കാരേയും രാഷ്ട്രീയക്കാരേയും മാറ്റിനിർത്തി വേറിട്ട പ്രകടനവുമായാണ് ശ്രേയസും ഫാത്തിമയും കലോൽസവ വേദിയിലെത്തിയത്.

സംഘഗാന വേദി കീഴടക്കിയ പെൺകുട്ടികൾ

group-song.jpg

സംഘഗാന വേദിയിൽ ഏറ്റവും മനോരമായി കേട്ട ആലാപനമായിരുന്നു തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിലെ പെൺകുട്ടികളുടേത്. സംഘശ്രുതിയുടെ ലയമായിരുന്നു ഈ പ്രകടനം.

എന്താണ് നങ്ങ്യാർകൂത്ത്? ഒന്നു പരിചയപ്പെട്ടാലോ

nagyarkuth.jpg

ക്ഷേത്ര കലാരൂപമായ നങ്ങ്യാർകൂത്തിനെ പരിചയപ്പെടാം. കൂടിയാട്ടത്തിൽ നിന്നും ഉരിത്തിരിഞ്ഞു വന്ന ഈ കലാരൂപം കലോൽസവ വേദികളിൽ എത്തിയതോടെയാണ് സാധാരണക്കാർക്കൂടി ആസ്വാദ്വകരമായത്.

ചവിട്ട് നാടകത്തിന്റെ ചരിത്രം പറഞ്ഞൊരു യാത്ര

chavittunadakam.jpg

കടൽ കടക്കും ചരിത്രം .കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവം. വേദിയിലൊരുക്കുന്ന തട്ടിൽ താണ്ഡവ നൃത്തം. ചവിട്ട് നാടകത്തിന്റെ ചരിത്രം പറഞ്ഞൊരു യാത്ര

പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം

kalolsavam-point.jpg

സംസ്ഥാന സ്കൂള്‍ കലോല്‍സവം ആവേശകരമായ അഞ്ചാംദിനത്തിലേക്ക്. ഇന്നലെ മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ പാലക്കാടും കോഴിക്കോടും പോയിന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്. ആതിഥേയജില്ലയായ കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. സംഘനൃത്തം, ഒപ്പന, കോല്‍ക്കളി തുടങ്ങിയ ഇനങ്ങളാണ് അഞ്ചാംദിനം ആകര്‍ഷകമാക്കുക

മിഴി പാതിയടഞ്ഞ വേദികൾ

highlights-4thdy.jpg

രാവിലെ ഏഴര. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ വേദിയിൽ ചെസ്റ്റ് നമ്പർ 169; അവസാനത്തെ, അതായത് 48ാമത്തെ മൽസരാർഥി. ചന്ദ്രനും നക്ഷത്രങ്ങളും വിടവാങ്ങി, സൂര്യനും പകൽവെളിച്ചവും ഏറ്റെടുക്കുന്നതുവരെ മൽസരം നീണ്ടപ്പോൾ വലഞ്ഞതു പാവം കുട്ടികൾ. ചൊവ്വ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുമെന്നറിയിച്ചിരുന്ന മൽസരം

പൂമര ചുവട്ടിൽ പൂമരപ്പാട്ടുകാരന്റെ വക സമ്മാനദാനം

faizal-razi-at-kannur.jpg

പൂമര ചുവട്ടിൽ പൂമരപ്പാട്ടുകാരൻ ഫൈസൽ റാസി മനോരമന്യൂസ് സംഘടിപ്പിക്കുന്ന ജലസംരക്ഷണ സന്ദേശ സമ്മാനമത്സരത്തിന്റെ പുരസ്ക്കാരദാനം നിർവഹിച്ചു. കൊല്ലം സ്വദേശി ആദിത്യ.എയ്ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

കലോല്‍സവവേദിയുടെ കയ്യടി നേടി ഷാറൂഖ്

muhammad-sharukh.jpg

കലോല്‍സവവേദിയുടെ കയ്യടി നേടിയ പാട്ടുകാരന്‍ മുഹമ്മദ് ഷാറൂഖ് അതിഥിയായി ചേരുന്നു. അറബിക് പദ്യത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാറൂഖ് മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും മികവ് കാട്ടി. തലപ്പുഴ ജി.എച്ച്.എസ്.എസ്. വിദ്യാര്‍ഥിയാണ് ഷാറൂഖ്.

അനുകരണ കലയിൽ വിസ്മയമായി ഹനീഷ്

haneesh-.jpg

ചേർത്തലയിൽ നിന്നൊരു കൊച്ചുമിടുക്കൻ മനോരമ ന്യൂസ് സകലകലോൽസവവേദിയ്ക്കൊപ്പം അതിഥിയായി ചേരുന്നു. ഹൈസ്ക്കൂളിൽ നിന്നും മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ മിടുമിടുക്കന്‍ മിമിക്രിക്കാരന്‍ എച്ച് ഹനീഷ് ആണ് അതിഥി. ചേര്‍ത്തല സ്വദേശിയായ ഹനീഷ് ചാരമംഗലം ബി.വി.എച്ച്.എസ്.വിദ്യാര്‍ഥിയാണ്.

തായമ്പകവേദിയിലെ ചെണ്ട പറഞ്ഞ കഥ

thayambaka.jpg

കലോൽസവത്തിലെ തായമ്പകവേദിയിൽ ചെണ്ട പറഞ്ഞ കഥ കേൾക്കാം. ഭരതനാട്യവും മാർഗംകളിയും മോണോ ആക്ടും മിമിക്രിയും നാലാം ദിനം വേദികളിൽ നിറഞ്ഞു. ഭാഗ്യത്തിന് മൽസരങ്ങൾ തടയാൻ ആരും തുനിഞ്ഞില്ല. എന്നാൽ മൽസരാർഥികൾ യാത്ര ചെയ്ത വാഹനങ്ങൾ പോലും പലേടത്തും തടഞ്ഞു.പകുതിയിലേറെ മൽസരങ്ങൾ പൂർത്തിയായപ്പോൾ മുൻ വർഷങ്ങളെപ്പോലെ

കലോൽസവത്തിൽ മുന്നേറി വടക്കൻ ജില്ലകൾ

northerdistricting-on-top.jpg

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വടക്കൻ ജില്ലകൾ തമ്മിൽ പോരാട്ടം മുറുകി.നാലാം ദിനം മൽസരങ്ങൾ പുരോഗമിക്കുമ്പോൾ കോഴിക്കോടും പാലക്കാടും കണ്ണൂരുമാണ് മുൻപന്തിയിൽ ഹർത്താൽ കണ്ണൂരിനെ നിശ്ചലമാക്കിയെങ്കിലും കലോൽസവ മത്സരങ്ങളെ ബാധിച്ചില്ല. ഭരതനാട്യവും മാർഗംകളിയും മോണോ ആക്ടും മിമിക്രിയും നാലാം ദിനം വേദികളിൽ നിറഞ്ഞു.

മോണോ ആക്ടിൽ മുന്നേറി ഇമ്മിണി ബല്യ അമീനും ഇമ്മിണി ചെറിയ അദ്വൈതും

friendship-from-monoact-sta.jpg

ഹൈസ്കൂൾ വിഭാഗം മോണോ ആക്ട് മൽസരത്തിൽ എവരുടെയും ശ്രദ്ധ നേടി രണ്ടു താരങ്ങൾ.ആലപ്പുഴ സ്വദേശി അദ്വൈത് ഉയര കുറവുകൊണ്ടും തിരുവനന്തപുരം സ്വദേശി അമീൻ ഉയര കൂടുതൽ കൊണ്ടും താരങ്ങളിൽ താരമായി കാഴ്ചയിൽ തോന്നുന്ന വ്യത്യാസം രണ്ടു പേരുടെയും കഴിവിൽ പ്രകടമല്ല. മൽസരത്തിൽ ഇരുവർക്കും എ ഗ്രയിസ് രണ്ടു പേരും ഒൻപതാം ക്ലാസ്

നോട്ട് നിയന്ത്രണം മിമിക്രി വേദിയിലെത്തുമ്പോൾ

harigovindan.jpg

നോട്ട് നിയന്ത്രണം മിമിക്രി വേദിയിലെത്തുമ്പോൾ സദസിൽ അറിയാതെ ചിരി പടരുന്നു. കോഴിക്കോട് സ്വദേശി ഹരിഗോവിന്ദന്‍ മിമിക്രിയിൽ അരങ്ങിലെത്തിച്ചത് കാലിക പ്രസക്തിയുള്ള വിഷയങ്ങൾ.

നിറഞ്ഞ സദസിൽ മൃദംഗ മൽസരം

mridangam.jpg

ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം മൃദംഗ മൽസരം മികച്ച നിലവാരം പുലർത്തി .താളം ആസ്വദിക്കാൻ നിറഞ്ഞ സദസും സന്നിഹിതരായിരുന്നു.

കേരളനടനത്തിന്റെ വിധി നിർണയത്തിൽ പരാതിയുമായി മല്‍സരാർഥി രംഗത്ത്

varsha.jpg

കേരളനടനത്തിന്റെ വിധി നിർണയത്തിൽ പരാതിയുമായി മല്‍സരാർഥി രംഗത്ത്. കഴിഞ്ഞ രണ്ടു വർഷം എ ഗ്രേഡോടെ ആറു സ്ഥാനങ്ങൾക്കുള്ളിൽ എത്തിയ കുട്ടിക്ക് ഇത്തവണ ലഭിച്ചത് ബി ഗ്രേഡോടെ മുപ്പത്തിയെട്ടാം സ്ഥാനം. 39 മൽസരാർഥികളാണ് ഹയർ സെക്കണ്ടറി വിഭാഗം കേരളനടനത്തിൽ മൽസരിച്ചത്.അതിൽ 37 പേർക്ക് എ ഗ്രിയിഡ്. രണ്ടു തവണ സംസ്ഥാന

അച്ഛന്റെ ശിക്ഷണത്തിൽ കലോല്‍സവത്തിൽ വിജയം നേടി മകൾ

sangeerthana-anilkumar.jpg

അച്ഛന്റെ ശിക്ഷണത്തിൽ കലോല്‍സവത്തിൽ വിജയം നേടിയ മകൾ. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിലാണ് കണ്ണൂരിന്റെ സങ്കീർത്തനയ്ക്ക് തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് ലഭിച്ചത്.

അപ്പീൽ പ്രളയത്തിൽ കലോൽസവത്തിന്റെ സമയക്രമം പാടെ പാളം തെറ്റി

kolkali-team191.jpg

അപ്പീൽ പ്രളയത്തിൽ കലോൽസവത്തിന്റെ സമയക്രമം പാടെ പാളം തെറ്റി. ഇന്നലെ രാത്രിയിൽ തുടങ്ങിയ ഹയർ സെക്കണ്ടറി വിഭാഗം കോൽക്കളി തീർന്നത് ഉച്ചക്ക പന്ത്രണ്ട് മണിക്ക് . വിവിധ ഇനങ്ങളിലായി രണ്ടായി ത്തിലധികം അപ്പീലുകളാണ് ഇതുവരെ വന്നത്.

മൽസരാർഥികളെ വലച്ച് അപ്രതീക്ഷിത ഹർത്താൽ

vaccant-stage.jpg

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ കലോൽസവത്തിനെത്തിയ മൽസരാർഥികളെ വലച്ചു. യാത്രാ സൗകര്യങ്ങൾ ഇല്ലാതിരുന്നതും ഹോട്ടലുകൾ അടഞ്ഞു കിടന്നതുമാണ് വലിയ വെല്ലുവിളിയായത്. അതേസമയം ഹർത്താൽ കലോൽസവത്തെ ബാധിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.

മല്‍സരം വൈകിപ്പിച്ച് സംഘാടനത്തിലെ പാളിച്ചകളും അപ്പീലുകളുടെ ബാഹുല്യവും

delay-in-events.jpg

സംഘാടനത്തിലെ പാളിച്ചകളും അപ്പീലുകളുടെ ബാഹുല്യവുമാണ് കലോല്‍സവത്തിലെ മല്‍സരങ്ങൾ വൈകിപ്പിച്ചു. അപ്പീലുകളുടെ ബാഹുല്യം നൃത്തവേദികളും മല്‍സരങ്ങള്‍ വൈകാന്‍ ഇടയാക്കി.

പൂമരത്തിലെ മികച്ച സന്ദേശങ്ങള്‍ക്കുള്ള ആദ്യസമ്മാനം വിതരണം ചെയ്തു

ppomaramm-gift.jpg

ജലസംരക്ഷണസന്ദേശവുമായി കലോല്‍സവവേദിയില്‍ മനോരമ ന്യൂസ് ഒരുക്കിയിരിക്കുന്ന പൂമരത്തിലെ മികച്ച സന്ദേശങ്ങള്‍ക്കുള്ള ആദ്യസമ്മാനം വിതരണം ചെയ്തു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് എം. നായരാണ് ആദ്യ വിജയി. കലോല്‍സവവേദിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.

സ്കൂള്‍ കലോല്‍സവത്തിന് സമര്‍പ്പണമായി സഹപാഠികളുടെ പാട്ട്

kalolsavam-song.jpg

സ്കൂള്‍ കലോല്‍സവത്തിന് സമര്‍പ്പണമായി സഹപാഠികളുടെ പാട്ട്. കലോല്‍സവങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് പില്‍ക്കാലത്ത് വഴിപിരിഞ്ഞ സുഹൃത്തുക്കളായ സഹപാഠികളാണ് പാട്ടിന്‍റെ ശില്‍പികള്‍. വിജയ്് യേശുദാസാണ് ഗായകന്‍. കലോല്‍സവമെന്നത് മല്‍സരത്തിനപ്പുറം വലിയ കൂട്ടായ്്മയാണ്. മല്‍സരിക്കുന്നത് വിദ്യാര്‍ഥികളെങ്കിലും

പരിമിതികളെ വെല്ലുവിളിച്ച് സദസ്സിന്റെ കയ്യടി നേടി ഷിഫ്ന

shifna.jpg

നിറഞ്ഞ സദസിന് മുന്നിൽ പരിമിതികളെ അവഗണിച്ച് വേദിയെ കയ്യിലെടുത്തു ഷിഫ്ന. പ്രതീക്ഷിച്ച പ്രകടനം കാഴ്ച വക്കാൻ സാധിച്ചെന്ന സന്തോഷം പങ്ക് വച്ചതിനൊപ്പം കലോൽസവ വേദിയിൽ കൂടുതൽ വേറിട്ട പ്രകടനങ്ങൾ വേണമെന്നും ഓർമിപ്പിക്കുന്നു ഷിഫ്ന.

അപ്പീൽ വഴി മത്സരത്തിനെത്തുന്ന വിദ്യാർഥികൾക്ക് സംഘാടക സമിതിയുടെ അവഗണന

ente-vartha.jpg

അപ്പീൽ വഴി മത്സരത്തിനെത്തുന്ന സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് കലോത്സവം കഷ്ടപ്പാടുളുടേതാണ്. സംഘാടക സമിതി നിർദയം അവഗണിക്കുന്ന കുട്ടികളുടെ ദുരിതങ്ങൾ വിവരിച്ച് കൊല്ലം പള്ളിമൺ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ എന്റെ വാർത്ത.

കഥകളിയുടെ വേഷമഴിക്കലിന്റെ ചിട്ടകൾ കൈവിടാതെ കലോൽസവം

kalolsavam-kathakali.jpg

കഥകളി അവതരണത്തിലും വേഷവിധാനത്തിലും എറെ സവിശേഷത നിറഞ്ഞതാണ്. വേഷം അണിയുന്നത് പോലെ തന്നെ പ്രാധാന്യം നിറഞ്ഞതാണ് വേഷമഴിക്കുന്നതും ആസ്വാദനത്തിന്റെ കഥ പറച്ചിലിനൊടുവിൽ തിരശീല വീണു. സദസിനെ നമസ്കരിച്ച് വേഷക്കാരൻ പുറത്തേക്ക് അണിഞ്ഞ വേഷങ്ങൾ അഴിക്കുന്നതിലും അതിന്റേതായ നിഷ്ഠകളുണ്ട്. അവസാനം അണിഞ്ഞ കിരീടം

കലോൽസവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികളെ കാണാൻ പ്രായം മറന്ന് പന്ന്യൻ രവീന്ദ്രൻ

pannyan.jpg

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ മറ്റ് ജില്ലകളിൽ നിന്നെത്തിയ കുട്ടികളെ കാണാൻ ഒരു അതിഥി എത്തി. സി പി ഐ നേതാവും കണ്ണൂരുകാരനുമായ പന്ന്യൻ രവീന്ദ്രനാണ് കുട്ടികളെ കാണാൻ അവർ താമസിക്കുന്ന സ്ഥലത്ത് എത്തിയത് കൈ നിറയെ മിഠായി, മുഖത്ത് പുഞ്ചിരി മനസ്സിൽ ആവേശം അതായിരുന്നു കുട്ടികൾക്ക് മുന്നിൽ പന്ന്യന്റെ

പൂരക്കളിയെ ജനകീയമാക്കി കലോത്സവങ്ങൾ

poorakkali.jpg

ക്ഷേത്രങ്ങളുടെ വേലിക്കെട്ടുകളിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും പൂരക്കളിയെ ജനകീയമാക്കിയത് കലോത്സവങ്ങളാണ്. കലോൽസവ വേദിയിലെ പൂരക്കളി കാഴ്ചകളിലേക്ക്.

തടവുശിക്ഷകളുടെ യാഥാർഥ്യമെന്തെന്ന് തുറന്നു കാട്ടി 'തടവ്'

drama-19117.jpg

കോടതി വിധിക്കുന്ന തടവുശിക്ഷകളുടെ യാഥാർഥ്യമെന്തെന്ന് തുറന്നു കാട്ടിയ തടവ് എന്ന നാടകം ഏറെ ശ്രദ്ധ നേടി. അവതരണ ത്തിൽ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച ഈ നാടകം നമ്മുടെ ജനാധിപത്യ സമൂഹത്തിനു മുന്നിൽ ധാരാളം ചോദ്യങ്ങളുയർത്തുന്നു.

മത്സരം കടുപ്പിച്ച് പാലക്കാടും കോഴിക്കോടും

sakalakalolsavam-t.jpg

കലോൽസവം മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് 310 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍‍. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാട് 308 പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 303പോയിന്റ്. കേരള നടനം,

മൽസരം കടുത്ത് മൂന്നാം ദിവസത്തേ കലോൽസവം

third-day-of-youthfestival-.jpg

കലോൽസവം മൂന്നാം ദിവസത്തേക്ക് കടന്നതോടെ മൽസരം കടുത്തു. പതിവ് പോലെ പാലക്കാടും കോഴിക്കോടും തമ്മിലാണ് മൽസരം. കേരള നടനം, മിമിക്രി, മാപ്പിളപ്പാട് തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വിവിധ വേദികളിൽ പുരോഗമിക്കുകയാണ്. അപ്പീലുമായി മൽസരിക്കാർ എത്തിയവരുടെ എണ്ണം രണ്ടായിരം കടന്നു. ഇതോടെ മൽസരങ്ങളല്ലാം വൈകുകയാണ്.

ഗിറ്റാർ മൽസര വേദിയിൽ രക്ഷിതാക്കളുടെ പ്രതിഷേധം

parents-protest-gitar-t.jpg

ഗിറ്റാർ മൽസര വേദിയിൽ വിധികർത്താക്കളുടെ യോഗ്യതയെച്ചൊല്ലി രക്ഷിതാക്കളുടെ പ്രതിഷേധം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എത്തിയ ശേഷമാണ് മൽസരം പുനരാരംഭിച്ചത്.

ചരിത്രം പറഞ്ഞ് കലോൽസവ വേദിയിലെ ചിത്രകല പ്രദർശനം

kalolsavam-museam-2.jpg

വജ്ര ജൂബിലി ആഘോഷിക്കുന്ന കലോൽസവത്തിന്റെ ചരിത്രം പറയുകയാണ് മലയാള മനോരമയുടെ ചിത്രകല പ്രദർശനം.1957 ലെ എറണാകുളം കലോൽസവും തൽ കഴിഞ്ഞ തവണത്തെ തിരുവനന്തപുരം മേള വരെയുള്ള ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. 1957-ൽ ഇത്ര മാത്രമേ കലോൽസവം പത്രങ്ങളിൽ ഉണ്ടായിരുന്നത്. ഇനി ഈ ഫോട്ടോയിലുള്ളവരെ നോക്കൂ. പാടുന്നയാളെ മലയാളി

മൊഞ്ചത്തിമാർ നിറഞ്ഞ ഒപ്പന വേദികൾ

oppana-kids.jpg

ഒപ്പന മൽസര വേദിയിൽ മാത്രമല്ല പുറത്തുമുണ്ടായിരു നിറയെ മൊഞ്ചത്തിമാർ. ആരാണ് ശരിക്കും മൊഞ്ചത്തി എന്ന മൽസരമായിന്നു വേദിക്ക് പുറത്ത് കണ്ടത്.

ജൂബ അണിയുന്ന കഥാപ്രസംഗ വേദികൾ

kathaprasangam.jpg

കഥാപ്രസംഗ മൽസരത്തിന് ഡ്രസ് കോഡ് ഉണ്ടോ. മൽസര വേദിയിലെത്തുന്നവരുണ്ട സംശയമാണിത്. ആൺ കുട്ടികളെല്ലാം ജൂബയിലാണ് വേദിയിൽ എത്തുന്നത്. കലോൽസവത്തിൽ മൽസരിക്കുന്നവർക്ക് എന്തിനാണ് ജുബ്ബ.

കാഴ്ചക്കാർക്ക് പുതുമയൊരുക്കി ബാൻഡ്മേള മൽസരം

band.jpg

വേഷത്തിലും അവതരണ രീതിയിലും കാഴ്ചക്കാർക്ക് പുതുമയൊരുകയാണ് ബാൻഡ്മേള മൽസരം. കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ബാൻഡ് മേളത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ നിറസാന്നിധ്യമാണ് പത്തനംതിട്ട സെന്റ് തെരേസാസ് കോൺവെന്റ് എച്ച് എസ് എസ് ചടുലമായ ചുവടുകളും വ്യത്യസ്ഥമായ മേളവുമായി കാഴ്ചക്കാരുടെ ശ്രദ്ധയും നേടി ഈ

ഒരു രാത്രി മുഴുവൻ നീണ്ട് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഭരതനാട്യ മത്സരം

oppana-kids.jpg

ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഭരതനാട്യം നീണ്ടത് ഒരു രാത്രി മുഴുവൻ. നേരം വെളുത്തപ്പോൾ മൽസരിച്ച 48 പേരിൽ 46 മൽസരാഥികൾക്കും എ ഗ്രേഡ് നൽകി വിധി കർത്താക്കളും പ്രസാദിച്ചു.

നോട്ടു ക്ഷാമത്തിൽ വലഞ്ഞ് കലോൽസവത്തിനെത്തിയ വിദ്യാർഥികൾ

kalolsavam-note-issue--2.jpg

നോട്ടു ക്ഷാമം കണ്ണൂർ കലോൽസവത്തിനെത്തിയ വിദ്യാർഥികളെയും വലച്ചു. അത്യാവശത്തിനു പോലും എടിഎമ്മുകളിൽ ചില്ലറ കിട്ടുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നോട്ട് കിട്ടാതായതോടെ വിജയികളുടെ അക്കൗണ്ടിലെത്തിക്കനാണ് സംഘാടകരുടെ തീരുമാനം.

മൊഞ്ചേറും മണവാട്ടിമാരുടെ തനത് ആടയാഭരണങ്ങൾ

oppana-1.jpg

മണവാട്ടിമാരുടെ മൈലാഞ്ചി മൊഞ്ചാണ് ഒപ്പന മത്സരത്തിൻ്റെ കാഴ്ച ഭംഗി. മൊഞ്ചേറും മണവാട്ടിമാരെ അണിയിച്ചൊരുക്കാൻ മലബാറിൻ്റെ തനത് ആടയാഭരണങ്ങൾ തന്നെ വേണം.

വിഷയത്തിന്റെ പ്രസക്തി കൊണ്ട് ശ്രദ്ധേയമായി പ്രസംഗ മത്സരം

sukumar-azheekkode-speech.jpg

ഹയർ സെക്കൻഡറി വിഭാഗം പ്രസംഗ മത്സരം ശ്രദ്ധേയമായത് വിഷയത്തിന്റെ പ്രസക്തി കൊണ്ടായിരുന്നു. നവ മാധ്യമങ്ങളുടെ പ്രസക്തി എന്നതായിരുന്നു വിഷയം. മൽസര വിജയികൾ സുകുമാർ അഴീക്കോടിന്റെ സ്മാരകത്തിലെത്തിയപ്പോൾ.

ഭാവ ഭാഷയുടെ സാധ്യതകൾ തെളിയിച്ച് ഒരു മൈം സംഘം

kalolsavam-maim-2.jpg

ഭാവ ഭാഷയുടെ സാധ്യതകൾ എത്രത്തോളമാക്കാമെന്ന് തെളിയിക്കുകയാണ് ഇനി ഒരു മൈം സംഘം. കലോൽസവം തിമിർക്കുന്ന കണ്ണൂരിൽ ഒരു മുഖ്യ സന്ദേശം ഭാഷയില്ലാതെ പങ്കവയ്ക്കുകയാണ് ഈ കുട്ടികൾ.

മാപ്പിളപ്പാട്ട് വേദിയിൽ ആസ്വാദകരെ കയ്യിലെടുത്ത് മുഹമ്മദ് അസ് ഫാൻ

mappilappattu-muhammad-2.jpg

മാപ്പിളപ്പാട്ട് വേദിയിൽ ആസ്വാദകരെ കയ്യിലെടുത്ത് എട്ടാം ക്ലാസുകാരൻ മുഹമ്മദ് അസ് ഫാൻ.നിറഞ്ഞ സദസ്സിലായിരുന്നു മാപ്പിളപ്പാട്ട് മത്സരം.

കലോൽസവ നഗരിയിൽ നിന്ന് ഒരു അപൂർവ്വ സൗഹൃദ കാഴ്ച്ച

hakkim-devakiran.jpg

കലോൽസവ നഗരിൽ കണ്ട അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ഇനി. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശാസ്ത്രിയ സംഗീതത്തിൽ മൽസരിച്ച കാസർകോട് ജി.വി. എച്ച സി ലെ കാഴ്ച്ചയില്ലാത്ത ദേവകിരണിനെ വേദികളിൽ എത്തിക്കുന്നതും കൊണ്ടു പോകുന്നതുമെല്ലാം സംസാര വൈകല്യമുള്ള കുട്ടുകാരൻ ഹക്കി മാണ്.ഇവരുടെ സൗഹൃദത്തിന് മാറ്റ് കൂട്ടി ദേവ

പെൺസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കലോൽസവത്തിന്റെ രണ്ടാം ദിനം

sakalakalolsavam-day2-t.jpg

ജനപ്രിയ ഇനങ്ങൾ വേദികളിൽ നിറഞ്ഞതോടെ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനം സജീവമായി. കലാസ്വാദകരുടെ നിറഞ്ഞ സാന്നിധ്യമാണ് ഇന്ന് കണ്ണൂരിലെ എല്ലാ കലോൽസവ വേദികളിലും കണ്ടത്. കുച്ചിപ്പുടി, ഭരതനാട്യം, വൃന്ദവാദ്യം, ഓട്ടൻതുള്ളൽ, വൃന്ദവാദ്യം തുടങ്ങിയ മൽസര ഇനങ്ങളായിരുന്നു ഇന്നത്തെ മുഖ്യാകർഷണം. മുഖ്യവേദിയായ

ചരിത്രം തിരുത്തിക്കുറിച്ച് പറയൻ തുള്ളലിൽ പെൺസാന്നിധ്യം

parayanthullal-t.jpg

കലോൽസവ ചരിത്രം തിരുത്തിക്കുറിച്ച് പറയൻ തുള്ളലിൽ പെൺസാന്നിധ്യം. ആൺകുട്ടികളുടെ കുത്തക ചങ്കൂറ്റത്തോടെ തകർത്ത് കൊല്ലം കടക്കൽ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ ദേവിക.

നിറഞ്ഞ സദസില്‍ കലോല്‍സവ വേദിയുടെ രണ്ടാംദിനം

youth-fest-2ndday-t.jpg

കുച്ചിപ്പുടിയും മോഹിനിയാട്ടവും ഒരുക്കിയ താളലയത്തില്‍ കലോല്‍സവ വേദിയകള്‍ രണ്ടാംദിനവും സജീവം. നിറഞ്ഞ സദസിലാണ് എല്ലാ വേദികളിലും മല്‍സരം ആരംഭിച്ചത്. ആദ്യദിവസത്തേതില്‍ നിന്ന് വ്യത്യസ്തമായി മികച്ച ജനപങ്കാളിത്തത്തോടെയാണ് രണ്ടാംദിവസത്തെ മല്‍സരങ്ങള്‍ പുരോഗമിക്കുന്നത്. അതേസമയം അപ്പീലുകളുടെ എണ്ണം കൂടുന്നത്

അരങ്ങു തകർത്തു ആദ്യ ദിനം ചവിട്ടുനാടകം

drama (1).jpg

അഭിനയവും പാട്ടും ചുവടുകളും അതി മനോഹര വേഷവിധാനങ്ങളുമായി അരങ്ങു തകർത്തു ആദ്യ ദിനം ചവിട്ടുനാടകം. വിധികർത്താവിനെതിരെ ആരോപണയ്യർന്ന മത്സരത്തിന്റെ തുടക്കം നാടകീയമായിരുന്നു.

കലോൽസവത്തിന്റെ നിറം കെടുത്തി അപ്പീലുകൾ

appeal.jpg

കലോൽസവത്തിന്റെ നിറം കെടുത്തി അപ്പീലുകൾ. മൽസരങ്ങൾ രണ്ടാം ദിവസത്തേക്ക് കടന്നപ്പോൾ അഞ്ഞൂറോളം അപ്പീലുകളാണ് സംഘാടകർക്കു മുന്നിലെത്തിയത്. അപ്പീലുകളുടെ എണ്ണം കൂടിയതോടെ മൽസരങ്ങളുടെ സമയക്രമവും തെറ്റി.

പൂമരം പാട്ടിന്റെ പാരഡിയുമായി കുട്ടികൾ

parady.jpg

കലോൽസവം മൽസരമല്ല ഉൽസവമാണെന്ന് പറയുന്ന പാരഡിപ്പാട്ടുമായി കലോല്‍സവത്തില്‍ മല്‍സരിച്ച് വിദ്യാര്‍ഥികള്‍. വൃന്ദവാദ്യത്തിനാാണ് പൂമരം പാട്ടിന്റെ പാരഡിയുമായി കുട്ടികളെത്തിയത്. വാക്കുകൾ കൊണ്ട് വർണന ആവശ്യമില്ല. എങ്കിലും പൂമരം പാട്ടിന് ഈ വേറിട്ട വരികൾ ഒരുക്കിയത് കോളയാട് സെന്റ്.കോർണേലൂസ് സ്കൂളിലെ അധ്യാപകനായ

സ്വന്തം തട്ടകത്തിൽ കലാ കിരീടം സ്വന്തമാക്കാൻ ആതിഥേയർ

kalolsavam-margamkali-pract.jpg

സ്വന്തം തട്ടകത്തിൽ കലാ കിരീടം സ്വന്തമാക്കാൻ ആതിഥേയർ അരയും തലയും മുറുക്കുമ്പോൾ മാർഗം കളിയുടെ തട്ടിലുമുണ്ട് ആരുമറിയാത്തൊരു വാശി.കഴിഞ്ഞവർഷം കൈവിട്ട ഒന്നാം സ്ഥാനം സ്വന്തം മണ്ണിൽ തിരിച്ചുപിടിക്കാൻ വിശ്രമമില്ലാത്ത പരിശീലനത്തിലാണ് കണ്ണൂർ സെന്റ് തെരേസാസ് പെൺകൂട്ടം.

കലോത്സവ വേദിയിലെ പൂമരത്തിന് വൻ പ്രതികരണം

poomaram-3.jpg

ജലസംരക്ഷണ സന്ദേശവുമായി കലോത്സവ വേദിയിൽ ഉയർന്ന മനോരമ ന്യൂസ് പൂമരത്തിന് തുടക്കം മുതൽ വൻ പ്രതികരണം. പൂമരത്തിൽ മികച്ച സന്ദേശമെഴുതുന്ന വിദ്യാർഥികൾക്ക് നാളെ മുതൽ സമ്മാനം നൽകും.

ഹരിത കലോൽസവത്തിന് കാവലാളായി കുട്ടി പൊലീസ്

kalolsavam-ente-vartha-2.jpg

ഹരിത കലോൽസവത്തിന് കാവലാളായി കുട്ടി പൊലീസ് തയ്യാർ. പ്ലാസ്റ്റിക്ക് വിമുക്തമായൊരു കലോൽസവം ഒരുക്കാൻ വിശ്രമിമല്ലാതെ ഇവർ വേദികളിൽ നിറയും. മനോരമ ന്യൂസ് എന്റെ വാർത്തയ്ക്ക് വേണ്ടി കുട്ടി പൊലീസ് അംഗം ശ്രീലക്ഷ്മി തയാറാക്കിയ റിപ്പോർട്ട്. കാക്കി നിറമണിഞ്ഞ ഒരു പന്തൽ. അതിന് പ്ലാസ്റ്റിക്കിനെ

ഗിറ്റാര്‍ മല്‍സരത്തില്‍ മാറ്റുരയ്ക്കാനൊരുങ്ങി ആദര്‍ശ്

kalolsavam-guitar-adarsh.jpg

ആദര്‍ശ് തോമസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗിറ്റാര്‍ മല്‍സരത്തില്‍ മാറ്റുരയ്ക്കാനൊരുങ്ങുന്ന ആദര്‍ശ് തോമസ്, കണ്ണൂര്‍ ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.

ചമയച്ചെലവുകൾ ഉയർന്ന് കലോത്സവ വേദികൾ

kalolsavam-cost.jpg

കലോത്സവത്തില്‍ നൃത്തയിനങ്ങളില്‍ മല്‍സരിക്കാനുള്ള ചെലവ് ക്രമാതീതമായി ഉയര്‍ന്നു. ശരാശരി 50,000 രൂപ മുതല്‍ ഒരുലക്ഷംരൂപ വരെയാണ്് വ്യക്തിഗതയിനങ്ങളുടെ ചമയച്ചെലവുകൾ.

പൂമരത്തിൽ അതിഥിയായി സനൂപും സനുഷയും

sakalakalolsavam1-t.jpg

അൻപത്തിയേഴാമത് സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം കുറിച്ചിരിക്കുകയാണ്. ഒരുപാട് ചരിത്രവും സംസ്കാരവും കണ്ണൂരിന്‍റെ പാരമ്പര്യവുമൊക്കെ വിളിച്ചോതുന്ന ഘോഷയാത്ര, അതുപോലെതന്നെ മനോരമാന്യൂസ് ഒരുക്കിയ പൂമരം , കൂടാതെ ഇന്ന് നമ്മുടെ അതിഥിയായെത്തിയിരിക്കുന്നത് സനൂപും സനുഷയുമാണ്

കലകളുടെയും കാഴ്ചകളാല്‍ സമ്പന്നമായി സാംസ്ക്കാരിക ഘോഷയാത്ര

youth-festival-roadshow-t.jpg

നിറക്കാഴ്ചകളുടെ നീണ്ടനിരയാണ് സാംസ്ക്കാരിക ഘോഷയാത്രയെ വേറിട്ടതാക്കിയത്. പല ദേശങ്ങളുടെയും കലകളുടെയും കാഴ്ചകളാല്‍ സമ്പന്നമായി ഘോഷയാത്ര. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം വരാനിരിക്കുന്ന കലേല്‍സവനാളുകളുടെ ജനകീയത വിളിച്ചോതി.

കാവ്യയുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ

kavya.jpg.image.jpg

സിനിമ, ജീവിതം തന്നെ മാറ്റിമറിക്കുമത്രേ. ചിലരുടെ ഭാഷ പോലും ! അവർക്കിടയിലാണ് കാവ്യയെന്ന നാട്ടിൻപുറത്തുകാരി വ്യത്യസ്തയായത്. ലോകത്തെവിടെയും നീലേശ്വരത്തുകാരിയെന്ന് അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന, നാട്യങ്ങളില്ലാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന കാവ്യ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി വളരുന്നതിനു മുമ്പ്

മഞ്ജു വാരിയരെ തോൽപിച്ച ജയശ്രീ

manju-jayasree.jpg

കാൽനൂറ്റാണ്ടിനു ശേഷം യു.വി.മഞ്ജുവും ജയശ്രീയും ഒരിക്കൽ കൂടി കണ്ടു. അപ്പോഴേക്കും പഴയ കലോത്സവ വേദികളിൽ നിന്നു രണ്ടു പേരും ഒരുപാടു വളർന്നു. യു.വി.മഞ്ജു ചലച്ചിത്രതാരം മഞ്ജുവാരിയരായപ്പോൾ ജയശ്രീയെന്ന ഹൈസ്കൂൾ വിദ്യാർഥി സംഗീതജ്ഞ ജയശ്രീ രാജീവ് ആയി. എങ്കിലും യുവജനോത്സവം ബാക്കി വച്ച ചെറുപ്പം രണ്ടുപേരുടെയും

ജലസംരക്ഷണ സന്ദേശവുമായി മനോരമ ന്യൂസിന്‍റെ പൂമരം കലോല്‍സവേദിയില്‍

poomaram4.jpg

ജലസംരക്ഷണ സന്ദേശവുമായി മനോരമ ന്യൂസിന്‍റെ പൂമരം കലോല്‍സവേദിയില്‍. മുഖ്യവേദിയായ പൊലീസ് മൈതാനിയില്‍ മനോരമ ന്യൂസ് സ്റ്റുഡിയോയ്ക്ക് സമീപമാണ് പൂമരം സ്ഥാപിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യസന്ദേശം എഴുതി പൂമരം സമര്‍പ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട മികച്ച സന്ദേശങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍

കലോല്‍സവ വേദികളിലെത്തുന്നവര്‍ക്ക് കുളിര്‍മയുള്ള സമ്മാനവുമായി ഒരുപറ്റം വിദ്യാര്‍ഥികള്‍

kalolsavam-palavishari.jpg

കലോല്‍സവ വേദികളിലെത്തുന്നവര്‍ക്ക് കുളിര്‍മയുള്ള സമ്മാനവുമായി ഒരുപറ്റം വിദ്യാര്‍ഥികള്‍. ചെറുപുഴ ജെ.എം യു.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് മേളക്കെത്തുന്നവര്‍ക്കെല്ലാം പാള വിശറി വിതരണം ചെയ്യുന്നത് ചൂടാണ് ചുറ്റും. ചൂടിനെ തോല്‍പ്പിച്ച് കലപരിപാടികള്‍ ആസ്വദിക്കാന്‍ ഒരു പ്ലാസ്റ്റിക് വിശറി കരുതാമെന്ന്

ഓടക്കുഴൽ, നാദസ്വരം ജുഗൽബന്ദിയുമായി മൃദുൽരാഗും മൃദുലശ്രീയും

muidulrag-mrudalsree.jpg

കണ്ണൂരിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരിക്കുന്ന മൃദുൽരാഗും മൃദുലശ്രീയും അവതരിപ്പിച്ച ഓടക്കുഴൽ ,നാദസ്വരം ജുഗൽബന്ദി

കലോത്സവത്തെ വരവേൽക്കാൻ കണ്ണൂർ നഗരം ഒരുങ്ങി

kalolsavam.jpg

ഒരു പതിറ്റാണ്ടിനിപ്പുറം കണ്ണൂരിലെത്തുന്ന കലോത്സവത്തെ വരവേൽക്കാൻ കണ്ണൂർ നഗരം ഒരുങ്ങി കഴിഞ്ഞു. കലാപ്രതിഭകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഓട്ടോ ഡ്രൈവർമാർ മുതൽ പൊലീസ് സംവിധാനം വരെ തയ്യാറാണ്.

അറക്കല്‍ ബീവിയുടെ അനുഗ്രഹ‍ം തേടി ഒപ്പന ടീം

arakkal-oppana.jpg

കലോല്‍സവങ്ങളിലെ ഒപ്പന മല്‍സരങ്ങളില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന സ്കൂളാണ് കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്കൂള്‍. അറക്കല്‍ ബീവിയുടെ അനുഗ്രഹത്തോടെയാണ് ടീം ഇത്തവണ മല്‍സരത്തിനിറങ്ങുന്നത് .

കലോല്‍സവത്തിന് എത്തുന്ന കുട്ടികള്‍ക്ക് സ്വാഗതമോതി ‌ഐആര്‍പിസി

kalolsavam-deepam-2.jpg

പതിനായിരം ദീപങ്ങള്‍ തെളിയിച്ച്, കലോല്‍സവത്തിന് എത്തുന്ന കുട്ടികള്‍ക്ക് സ്വാഗതമോതി ‌സന്നദ്ധസംഘടനയായ ഐ.ആര്‍.പി.സി. കലോല്‍സവത്തിന് എത്തുന്നവര്‍ക്കായി പ്രധാനവേദിയില്‍ ഹെല്‍പ് ഡെസ്ക്കും തുറന്നു.

കലോല്‍സവത്തിന് ആദ്യമെത്തിയത് കോഴിക്കോട്ട് നിന്നുള്ള സംഘം

clt-team-t.jpg

കോഴിക്കോട്ട്് നിന്നുള്ള സംഘമാണ് കലോല്‍സവത്തിന് ആദ്യമെത്തിയത്. കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.

സ്കൂൾ കലോൽസവം വിജിലൻസിന്റെ കർശന നിരീക്ഷണത്തില്‍

kalolsavam-vijilance-t.jpg

പതിവിൽ നിന്നു വ്യത്യസ്തമായി വിജിലൻസിന്റെ കർശന നിരീക്ഷണത്തിലാവും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോൽസവം. കലോൽസവ വിധി നിർണയത്തിൽ കോഴയുടെ സ്വാധീനം ശക്തമാണെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിജിലൻസ് നടപടി കർശനമാക്കിയത്. ക്രമക്കേട് കണ്ടെത്തിയാൽ വിധികർത്താക്കളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടികൾ

സംസ്ഥാന സ്കൂൾ കലോൽസവത്തിന് രുചിയൊരുക്കാൻ ഊട്ടുപുര ഒരുങ്ങി

pazayidam-mohanan.jpg

നാളെ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന് രുചിയൊരുക്കാൻ ഊട്ടുപുര ഒരുങ്ങി.പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഈക്കാല്ലവും സദ്യയൊരുക്കുന്നത്. 12 വർഷമായി കലോൽസവ വേദിയിൽ രുചിയൊരുക്കുന്ന പഴയിടം മോഹൻ നമ്പൂതിരിയും TV രാജേഷ് എംഎൽഎ യും ചേർന്ന് 11 മണിയോടെ ഊട്ടുപുരയിൽ പാൽകാച്ചി. 9 കൂട്ടം കറികൾ പഴം പായസം

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് ശാരദടീച്ചര്‍

sarada-teacher.jpg

കണ്ണൂരില്‍ നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് ഇകെ നായനാരുടെ സഹധര്‍മ്മിണി ശാരദടീച്ചര്‍.കലോത്സവ വേദികളില്‍ പ്രിയസഖാവിനെ അനുകരിക്കുന്ന മിമിക്രികലാകാരന്മാരെയാണ് ഏറെയിഷ്ടമെന്നും ടീച്ചര്‍ പറയുന്നു. കല്യാശേരിയിലെ വീട്ടുമുറ്റത്ത് പ്രഭാത നടത്തത്തിലായിരുന്നു

കലോ‍ല്‍സവത്തിന് കണ്ണൂരിലെത്തുന്നവര്‍ തെരുവുനായ്ക്കളുടെ ആക്രമണ ഭീതിയിൽ

straydog.jpg

കലോ‍ല്‍സവത്തിന് കണ്ണൂരിലെത്തുന്നവര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് സ്വയംരക്ഷക്ക് വഴിയും കണ്ടെത്തേണ്ടി വരും. നഗരത്തില്‍ അക്രമാസക്തരായി അലഞ്ഞുതിരിയുകയാണ് നൂറുകണക്കിന് തെരുവുനായകള്‍. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനുള്ളിലെ ഇന്നലത്തെ ഒരു രാത്രി കാഴ്ച. ആക്രമാസക്തരായി നായക്കൂട്ടം

കണ്ണൂരിന്‍റെ ചരിത്രവും സ്നേഹവും പങ്കുവെച്ച് കലോല്‍സവത്തിന്‍റെ അവതരണഗാനം

song-kalolsavam.jpg

കണ്ണൂരിന്‍റെ ചരിത്രവും സ്നേഹവും പങ്കുവെച്ച് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്‍റെ അവതരണഗാനം. കണ്ണൂര്‍ റവന്യൂജില്ലയിലെ അമ്പതിയേഴ് സംഗീതഅധ്യാപകരാണ് അവതരണഗാനം വേദിയില്‍ ആലപിക്കുന്നത്. വീരപഴശിയുടെ ചരിത്രത്തില്‍ തുടങ്ങി അറക്കല്‍ ,ചിറക്കല്‍ കൊട്ടാരങ്ങളുടെ മതേതരത്വവും വിളിച്ചറിയിച്ചാണ് അവതരഗാനം

1995ലെ കലോൽസവ ഒാര്‍മയില്‍ മഞ്ജ‌ുവും വിപിന്‍ദാസും

vipindaskalaprathibha.jpg

ഒരിക്കൽ കൂടി കലോൽസവം കണ്ണൂരിലെത്തുന്നു. 1995ല്‍ കലാതിലകമായ മഞ്ജു വാരിയര്‍ക്കൊപ്പം കലാപ്രതിഭയായ സി. വിപിന്‍ദാസ് ഇപ്പോള്‍ അമേരിക്കയിലാണ്. ഡോക്ടറായി വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു. മഞ്ജു വാരിയരെപ്പോലെ വിപിനും കലാജീവിതം തുടരുകയാണ്. നീലേശ്വരം കോൺവെന്റ് ജംഗ്ഷനിലെ ശശിമേനോനും ഭാര്യ ഉഷക്കും ഓരോ

സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

kalsosavam.jpg

സംസ്ഥാന സ്കൂൾ കലോത്സവം പൊലീസ് മൈതാനത്തു നാളെ നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് ആധ്യക്ഷ്യം വഹിക്കും. ഗായിക കെ.എസ്.ചിത്രയെ ആദരിക്കും. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. അൻപത്തിയേഴാം കലോത്സവത്തെ പ്രതിനിധീകരിച്ച് 57 സംഗീധാധ്യാപകർ

സകലകലോത്സവം

sakala-t.jpg

കേരളപ്പിറവിക്കൊപ്പം പിച്ചവെച്ചതാണ് ഈ നടനമോഹനം ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവം .56ൽ പങ്കെടുത്തത് ഇരുന്നൂറുപേർ. 2016ൽ പതിനായിരം, ഒരാഴ്ച നീണ്ടുനിൽക്കും ഈ കലാമേള.

കലോൽസവത്തിൽ മാജിക് ഉള്‍പ്പെടുത്തുന്നതിനെതിരെ മജീഷ്യൻമാർ

magicians.jpg

അടുത്ത വർഷം മുതൽ സ്കൂൾ കലോൽസവത്തിൽ മല്‍സരയിനമായി മാജിക് ഉള്‍പ്പെടുത്തുന്നതിനെതിരെ മജീഷ്യൻമാരുടെ സംഘടന. പൊതുസമൂഹത്തിന് മാജിക്കിനോടുളള കൗതുകം നഷ്ടമാകുമെന്നാണ് സംഘടനയുടെ പരാതി. മജീഷ്യന്റെ വേഗതയും തന്ത്രവുമാണ് മാജിക്. ജാലവിദ്യ ചടുലമായി ചെയ്യുബോൾ കാണികൾക്കും കയ്യടിക്കും. മാജിക് മൽസരയിനമാകുന്നതോടെ

സ്കൂള്‍ കലോല്‍സവ കാലം ആഘോഷമാക്കിയ സയനോര

sayanora-school-fest.jpg

സ്കൂള്‍ കലോല്‍സവ കാലം ഗായിക സയനോരയുടെ വീട്ടില്‍ ശരിക്കും ഉല്‍സവകാലമായിരുന്നു. കലോല്‍സവം അടുക്കുന്നതോടെ പരശീലനവും ഒരുക്കങ്ങളുമായി വീട്ടില്‍ വലിയ സംഘം തന്നെയുണ്ടാകും. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം നടക്കുന്ന കണ്ണൂരില്‍ നിന്ന് കലോല്‍സവ വിശേഷങ്ങളുമായി നാട്ടുകാരിയായ സയനോര ചേരുന്നു. കലോത്സവ

സ്കൂള്‍ കലോല്‍സവം യുദ്ധമല്ലെന്ന ഒാര്‍മപ്പെടുത്തലുമായി ആശ ശരത്

Asha-sarath.jpg

യുദ്ധസിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്ന് സ്കൂള്‍ കലോല്‍സവം യുദ്ധമല്ലെന്ന ഒാര്‍മപ്പെടുത്തലുമായി നടി ആശ ശരത്. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനംചെയ്യുന്ന ചിത്രത്തിലെ നായികയായാണ് ആശ ശരത് ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഒറ്റപ്പാലത്ത്

സാംസ്കാരികപൈതൃകങ്ങളേയും കലാസംഗമത്തേയും വിഷയമാക്കി കലോല്‍സവത്തിന്‍റെ തീം സോങ്

kannur-theme-song-t.jpg

കണ്ണൂരിന്‍റെ സാംസ്കാരികപൈതൃകങ്ങളേയും കലാസംഗമത്തേയും വിഷയമാക്കി അമ്പത്തിയേഴാമത് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്‍റെ തീം സോങ്. ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അവതരണഗാനം പ്രകാശനം ചെയ്തു. കലോല്‍സവത്തിന്‍റെ ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി. തിറയുടേയും

സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന് പരിസ്ഥിതി സൗഹൃദസ്റ്റേജുകള്‍

kalolsavam-stage.jpg

അമ്പത്തിയേഴാമത് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന് പരിസ്ഥിതി സൗഹൃദസ്റ്റേജുകള്‍ കേരളീയ ശൈലിയില്‍ തയാറാക്കി സംഘാടകര്‍. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത് വേദികളും സജ്ജീകരിക്കാന്‍ കഴിഞ്ഞതോടെ കലോല്‍വത്തിനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മേള സംഘടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്

കലോൽസവം വന്ന വഴി

kalosavam.jpg

ഡൽഹിയിൽ മൗലാന ആസാദ് സർവകലാശാല വിദ്യാർഥികൾക്കായി നടത്തിയ യുവജനോൽസവമാണ് കേരളത്തിൽ സ്‌കൂൾ കലോൽസവത്തിനു ജന്മം നൽകിയത്. . 1956ൽ കേരളത്തിലെ വിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരൻ ഡൽഹിയിലെ യുവജനോൽസവം കാണാനിടയായി. . 1956 നവംബറിൽ ഏതാനും ഡിഇഒമാരുടെയും ഹെഡ്‌മാസ്‌റ്റർമാരുടെയും യോഗം ഡോ.

കപ്പിനുവേണ്ടി കവി പാടി; ഒടുവിൽ മന്ത്രി നേടി

cup.jpg

പന്തുകളിക്കാർക്കു മാത്രം മതിയോ സ്വർണക്കപ്പ്; കലാസ്‌നേഹികളായ കുട്ടികൾക്കും വേണ്ടേ? കഴിയുമെങ്കിൽ ഒരു നൂറ്റൊന്നു പവൻ കപ്പ്‌തന്നെ -പരിഭവം വൈലോപ്പിള്ളി ശ്രീധരമേനോന്റേതായിരുന്നു. 1985ൽ എറണാകുളത്ത് സംസ്‌ഥാന കലോ ൽസവത്തിൽ വിധികർത്താവായി എത്തിയതായിരുന്നു വൈലോപ്പിള്ളി. മഹാരാജാസ് ഗ്രൗണ്ടിൽ അന്നു നടന്നിരുന്ന

സ്കൂൾ കലോൽസവ വിധിനിർണയം വിജിലൻസ് നിരീക്ഷണത്തിൽ

kalsosavam.jpg

തിരുവനന്തപുരം∙ കണ്ണൂരിൽ അടുത്തയാഴ്ച നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിലെ വിധിനിർണയം വിജിലൻസ് നിരീക്ഷണത്തിൽ. വിധികർത്താക്കളുടെയും സംഘാടകരുടെയും പട്ടിക വിജിലൻസിനും സ്പെഷൽ ബ്രാഞ്ചിനും കൈമാറി. വിധിനിർണയത്തിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണു നടപടി. രഹസ്യമായി തയാറാക്കിയ എഴുനൂറോളം