കേരനിരകളാടും...പാട്ടുപാടി സങ്കടം അകറ്റി ദുരിതാശ്വാസ ക്യാംപുകൾ

camp-music
SHARE

സംഗീതംകൊണ്ട് സങ്കടം ഒതുക്കാനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു ദുരിതാശ്വാസ ക്യാംപുകളില്‍. പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സിലിങ് ഉള്‍പ്പടെ സംവിധാനങ്ങള്‍. ഈണങ്ങള്‍ അല്‍പമെങ്കിലും മനസിന് ആശ്വാസേമേകിയെന്ന് നാട്ടുകാര്‍

കണിച്ചുകുളങ്ങര ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ ആലപ്പുഴ ജില്ലയിലെ ഒരു മാതൃകാ ക്യാംപായിരുന്നു. കുട്ടനാട്ടില്‍നിന്ന് ഒരുപാട് പേര്‍ പറിച്ചുനടപ്പെട്ട വലിയ ക്യാംപ്. സര്‍വതും നഷ്ടമായവര്‍ക്ക് മനസിന് ഒരാശ്വാസം, അതായിരുന്നു സംഗീതസന്ധ്യ.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.