കമ്മല്‍ ഊരി നല്‍കി വീട്ടമ്മ; നാട്ടുവഴികളിലും നന്‍മകളുടെ ‘പ്രളയം’

kerala-helping-model-ring
SHARE

ദുരിതാശ്വാസക്യാമ്പിലേക്ക് കമ്മൽ ഉൗരി നൽകി ഒരു വീട്ടമ്മയും ഈ പ്രളയകാലത്ത് മാതൃകയായി. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ഊരി നല്‍കിയത്. 

MORE IN KERALA
SHOW MORE