ഇതാ കനയ്യകുമാര്‍; ജീവനര്‍പ്പിച്ച് ആ കുഞ്ഞിനെ നെഞ്ചടക്കിയ ധീരന്
ചെറുതോണിയിലെ ദുരിതപര്വത്തിനിടയിലെ ജീവസമര്‍പ്പണത്തിന്റെ ഈ ചിത്രമാണ് കേരളത്തിന്റെ കണ്ണില്‍ ഇന്നും...

ചെറുതോണിയിലെ ദുരിതപര്വത്തിനിടയിലെ ജീവസമര്‍പ്പണത്തിന്റെ ഈ ചിത്രമാണ് കേരളത്തിന്റെ കണ്ണില്‍ ഇന്നും...
പ്രളയത്തിന് ശേഷം എറെ കണ്ടത് കളങ്കമില്ലാത്ത കുറേ കുഞ്ഞു മനസുകളെ കൂടിയാണ്. മറ്റുള്ളവന്റെ കണ്ണീരിൽ തങ്ങൾക്ക് കിട്ടിയ...
മലയാളികൾ ഇങ്ങനെയാണ് തലയ്ക്ക് മീതെ വെള്ളം വന്നാൽ വെള്ളത്തിന് മീതെ തോണി. എല്ലാം കഴിഞ്ഞ് പ്രളയത്തിനെയും മറികടന്ന് ദേ ഇതു...
മഹാപ്രളയത്തിൽ അകപ്പെട്ട കേരളത്തിൽ പലയിടങ്ങളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരുന്നതിൽ വിജയകരമായ...
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഗായകൻ ഉണ്ണിമേനോനും. ഇൗ മാസം 26ന്...
കേരളത്തിൽ പ്രളയ ദുരിതത്താൽ കഷ്ടതയനുഭവിക്കുന്നവർക്കു വേണ്ടി സഹായവുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ്...
ചെങ്ങന്നൂരിൽ ജീവൻ തിരികെ പിടിക്കാൻ സഹായിച്ചതിൽ, അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ടു വന്നതിൽ രണ്ടു മലയാളി...
പ്രളയകേരളത്തിന് കൈത്താങ്ങാൻ സ്ഥലമായും പണമായും സഹായങ്ങള്‍ നീളുകയാണ്. സ്വന്തം സാമ്പത്തിക സുരക്ഷിതത്വം പോലും നോക്കാതെ...
‘ഇവർ മുത്തുകളാണ്, ഇവരെപ്പോലെയുള്ളവരാണ് ദുരന്തകാലത്ത് നെഗറ്റിവിവിറ്റി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത്..’...
സംഗീതംകൊണ്ട് സങ്കടം ഒതുക്കാനുള്ള ശ്രമങ്ങളുമുണ്ട് ദുരിതാശ്വാസ ക്യാംപുകളില്‍. പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം...
ഒരായിരം അപേക്ഷകളും പരാതികളുമായി ജനങ്ങൾ ആശ്രയിക്കുന്ന പൊലീസ് ഇന്ന് അപേക്ഷകളും നിർദേശങ്ങളുമായി രംഗത്തുണ്ട്. കനത്ത...
പ്രളയം വിതച്ച ദുരിതങ്ങള്‍ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ്. ഒരായുസിന്റെ സമ്പാദ്യങ്ങളത്രയുമാണ്, സ്വപ്നങ്ങളത്രയുമാണ്...
ഇത് ടി.എം. സൂഫി. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാൻ വഞ്ചിയിലെത്തിയും...
യഥാർത്ഥ അയൽക്കാർ ആരാണെന്നു തിരിച്ചറിഞ്ഞ പ്രളയദിവസങ്ങളായിരുന്നു കടന്നുപോയത്. അയല്‍ സൗഹൃദങ്ങൾ പലതും നമുക്കു നേരെ...
''ഞങ്ങളുണ്ട്, എന്നും ഒപ്പം: കേരളത്തെ ചേര്‍ത്തുനിർത്തി ദുബായ് പൊലീസിൻറെ വൈറൽ വിഡിയോ മഹാദുരന്തത്തെ തോൽപിച്ച്,...
ദുരിതാശ്വാസക്യാമ്പിലേക്ക് കമ്മൽ ഉൗരി നൽകി മാതൃകയായി വീട്ടമ്മ. പ്രളയക്കെടുതിയിൽ വലയുന്ന മലയാളികൾക്ക് ആശ്വാസവുമായി...
പൂർണഗർഭിണിയായ യുവതിക്ക് സഹായവുമായി എത്തിയ നാവികസേനയുടെ പ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റിരുന്നു. പ്രളയത്തിൽ വിറച്ച...
പല പ്രധാന ചടങ്ങുകളും എന്തിന് വിവാഹം പോലും മാറ്റിവെയ്ക്കുകയോ ആർഭാടം കുറക്കുകയോ ചെയ്ത് മാതൃകയായിട്ടുണ്ട് ഈ പ്രളയകാലത്ത്...
കേരളം അനുഭവിച്ച പ്രളയദുരിതകാഴ്ചകൾ 2015ൽ ചെന്നൈയിലും നമ്മൾ കണ്ടിരുന്നു. എന്നാൽ കേരളത്തെ ചെന്നൈയിൽ നിന്നും...
ഈ പ്രളയകാലത്ത് മനസ്സു നോവിച്ചതും മനസ്സു നിറച്ചതുമായ നിരവധി ചിത്രങ്ങളുണ്ട്, രംഗങ്ങളുണ്ട്, വരുംകാലത്തേക്കുള്ള...
കൊച്ചിയിൽ വീടിന്റെ മേൽക്കൂരയിൽ നാവികസേനയ്ക്ക് നന്ദിയെഴുതി പ്രളയത്തിൽ നിന്നും രക്ഷപെട്ടവർ. നാവികസേനയുടെ ട്വിറ്റർ...
സിവിൽ പോലീസ് ഓഫീസറായ എസ്.ജി. ബിജുമോൻ പ്രളയകാലത്ത് ഡബിൾ ഡ്യൂട്ടിയിലായിരുന്നു. ഹൈക്കോർട്ടിലെ ജസ്റ്റിസ് കെ. ഹരിലാലിന്റെ...
മഹാമാരിയിൽ മുങ്ങിയ കേരളത്തിന് താങ്ങാകാൻ മുതിർന്നവരോടുന്നതു കണ്ടാകണം ഈ കൊച്ചുമിടുക്കനും അത്തരമൊരാഗ്രഹം തോന്നിയത്....
ദുരിതം മാത്രമല്ല ദുരിതാശ്വാസക്യാംപുകളിലുണ്ടായിരുന്നത്. അതിജീവനത്തിനൊപ്പം സാഹോദര്യത്തിന്റെയും കാഴ്ചകളാണ്...
പലരും ജീവന് പണയം വെച്ചാണ് ഈ പ്രളയകാലത്ത് അപരന്റെ ജീവൻ രക്ഷിക്കാനിറങ്ങിത്തിരിച്ചത്. പറന്നുയര്‍ന്നും മുങ്ങിത്താണും പല...
ഹൃദയശസ്ത്രക്രിയക്ക് കരുതിവെച്ചിരുന്ന പണം പ്രളയകാലത്ത് കേരളാമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ തമിഴ്...
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് പല കോണുകളിൽ നിന്നും സഹായം ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇതാ തലശ്ശേരിയില്‍ നിന്നും...
പ്രളയകാലം കണ്ട യഥാര്‍ത്ഥ ഹീറോകളിലൊരാളായിരുന്നു മധ്യപ്രദേശുകാരൻ വിഷ്ണു. പ്രളയം നോവായപ്പോൾ വിഷ്ണുവിൻറെ കഥ വൈറലായി. ആ...
പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് തന്റെ കുഞ്ഞ് സമ്പാദ്യം നൽകിയ തമിഴ്നാട് സ്വദേശിനിയായ പെൺകുൺകുട്ടിയുടെ വാർത്ത...
അതിജീവിക്കാനുള്ള മലയാളിയുടെ മനസാണ്, പോരാടാനുള്ള വീറും വാശിയുമാണ് സമൂഹമാധ്യമങ്ങളിൽ പ്രളയകാലത്ത് നിറഞ്ഞുനിന്നത്....
രക്ഷാപ്രവർത്തനത്തിനെത്തുന്ന ഹെലികോപ്റ്ററുകളിൽ ആളുകൾ കയറാൻ മടിക്കുമ്പോൾ മാതൃകയായി ഒരു മുത്തശ്ശി. തൊണ്ണൂറ്റിയൊൻപത്...
മഴയോടും മഴക്കെടുതിയോടും മഹാപ്രളയത്തോടും പോരാടുകയാണ് കേരളം. പൂവിളികളുയരേണ്ട ചിങ്ങപ്പുലരിയിൽ കേട്ടത് കണ്ണീരും വിലാപവും...
മഴയകന്ന് മാനം തെളിഞ്ഞുതുടങ്ങിയതോടെ പലരുടെയും മുഖത്തും ഇത്തിരിവെട്ടങ്ങൾ കണ്ടുതുടങ്ങി. ചിലർ ക്യാമ്പു വിട്ട്...
പ്രളയക്കെടുതിയില്‍ നിന്ന് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് കേരളം. നിരവധി നന്മമാതൃകകളാണ് വിവിധയിടങ്ങളിൽ...
തൊടുപുഴ ദുരിതാശ്വാസ ക്യാംപിൽ മരിച്ച ചിത്തിരപുരം രണ്ടാം മൈലിൽ വട്ടത്തേരിൽ സുബ്രഹ്മണ്യന്റെ (65) മൃതദേഹം പള്ളി വക...
ആകാശത്ത് വിലമതിക്കാനാകാത്ത ഒരു നിമിഷം. അമ്മയുടെയും കുഞ്ഞിന്റെയും പുനഃസമാഗമം. പ്രളയത്തിൽ മുങ്ങിയ ആലപ്പുഴയിലെ ഒരു...
പ്രളയകാലത്ത് കേരളം കണ്ട നല്ല കാഴ്ചകളിലൊന്നായിരുന്നു കോട്ടയം വൈക്കത്ത് നിന്നുള്ള മതസൗഹാർദത്തിന്റെ ആ വാർത്ത. മുസ്ലിം...
പ്രളയക്കെടുതിയെ അതിജീവിക്കാൻ കേരളത്തിനകത്തും പുറത്തുംനിന്ന് സഹായഹസ്തങ്ങൾ നീളുമ്പോൾ അണ്ണാറക്കണ്ണനും...
‘ഒരു പെണ്‍കുട്ടി പറഞ്ഞു, ഉടുപ്പൊക്കെ കഴുകിയെടുത്തു ടീച്ചറേ…. നന്നായി ഉണക്കിയപ്പോള്‍ ചെളിമണം കുറഞ്ഞു.. പക്ഷേ.....
പ്രളയത്തിൽപ്പെട്ട വീട്ടിൽ നിന്ന് രക്ഷപെടുത്തിയ സൈനികന് സമ്മാനമായി ഉമ്മ നൽകുന്ന വിഡിയോ വൈറൽ. വികലാംഗനായ വ്യക്തിയെ...
250 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടു പെടുപെടുകയാണ് ഇവരോരോരുത്തരും....
സ്ഥലം മാറിപ്പോകുന്ന ഒരു പൊലീസുകാരനെപ്പറ്റി സഹപ്രവർത്തകർക്ക് പറയാൻ ഒട്ടേറെ അനുഭവങ്ങളും നല്ല വാക്കുകളും ഉണ്ടാകും....
പ്രളയകാലത്ത് ആശ്രമയമറ്റവരുടെ അത്താണിയായിരിക്കുകയാണ് കുറുമശ്ശേരി ചീരകത്ത് സാബുവിന്റെ വീട്. ഇരുനൂറിലേറെപേരാണ്...
കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനിലെ തൊഴിലാളികൾ. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി മാറ്റിവെക്കാനാണ് ഇവരുടെ...
ഈ പ്രളയകാലത്ത് സ്വന്തം ജീവൻ രക്ഷിക്കുന്ന തിരക്കിൽ പലരും സൗകര്യപൂർവമോഅല്ലാതെയോ പാവം മിണ്ടാപ്രാണികളെ മറന്നിട്ടുണ്ട്....
വലതുകാൽവച്ച് ആതിര കയറിച്ചെന്നത് വലിയൊരു കുടുംബത്തിന്റെ കരുതലിലേക്കാണ്. പുതുപ്പെണ്ണിനെ സ്വീകരിക്കാൻ കാത്തുനിന്നത് 490...