അസ്തിയില്‍ കാന്‍സര്‍; അന്ന് കരഞ്ഞ കുഞ്ഞ്: ഇന്ന് കീഴടക്കി കിളിമഞ്ജാരോ

Kerala-Can-Livethon-Thumb-N
SHARE

1996 ജൂണ്‍ 13. വെല്ലൂര്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ അസ്തിയില്‍ കാന്‍സര്‍ ബാധിച്ച് ഒരു ഒന്‍പത് വയസുകാരന്‍ കരഞ്ഞ് തളര്‍ന്ന് ഇരുന്നു. അര്‍ബുദം പിടികൂയ ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് മുറിച്ചുകളയുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാന്‍ പറ്റാത്തെ അച്ഛനും അമ്മയും ഒപ്പം കരഞ്ഞു. എന്നാല്‍  ദൈവദൂതനെപ്പോലെ കാന്‍സര്‍ വാര്‍ഡിലെത്തിയ കൗണ്‍സിലറുടെ വാക്കുകള്‍ ജീവിതം അസ്തമിച്ചെന്ന് കരുതിയ ബാലന്റെയുള്ളില്‍ അതിജീവനത്തിന്റെ തീപ്പൊരി ജ്വലിപ്പിച്ചു. അത് ഇന്ന് ആളിപ്പടര്‍ന്നുകൊണ്ടിരിക്കുയാണ്. കാണാം നീരജിന്റെ ജീവിതം.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...