
ജീവനെടുക്കാനെത്തിയ അര്‍ബുദത്തെ പത്ത് വര്‍ഷം നീണ്ട പോരാട്ടത്തില്‍ തോല്പിച്ച കഥയാണ് ഡോക്ടര്‍ അമിത് വൈദ്യയുടേത് . പ്രതീക്ഷയറ്റവര്ക്കുള്ള പ്രചോദനമാണ് ഇന്ന് ഈ മനുഷ്യന്. . യുഎസില്‍ ജനിച്ചു വളര്‍ന്ന ഗുജറാത്തില്‍ വേരുകളുള്ള അമിത് അര്‍ബുദത്തെ അതിജീവിച്ചതിന് ശേഷമുള്ള ജീവിതം പറിച്ചു നട്ടതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും. നാല് വര്‍ഷമായി എറണാകുളത്തിന്റെ തീരദേശഗ്രാമമായ ചെറായിയിലാണ് അമിത് കഴിയുന്നത്. വിഡിയോ കാണാം..