രോഗ നിർണയത്തിനും അതിജീവനത്തിനും കൈത്താങ്ങ്; സാന്ത്വനമേകി കേരള കാൻ

camp-13
SHARE

കേരള കാന്‍ അഞ്ചാംപതിപ്പിന്റ ഭാഗമായി നടന്ന  പരിശോധനാക്യാംപുകളില്‍ അര്‍ബുദം  കണ്ടെത്തിയത് രണ്ടുപേര്‍ക്ക്. ഒരാള്‍ക്ക് അര്‍ബുദത്തിന്റെ രണ്ടാം വരവും നാല്പേരില്‍  ഗര്‍ഭാശയഗളത്തില്‍  കാന്‍സര്‍ സാധ്യതയുളള ട്യൂമറുകളും നാല് പേര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും തിരിച്ചറിഞ്ഞു. ആദ്യമായാണ്,  ഒരു മാധ്യമസ്ഥാപനം ചികില്‍സാരംഗത്ത് നടത്തുന്ന ദൗത്യം, ആരംഭഘട്ടത്തില്‍ തന്നെ അര്‍ബുദം കണ്ടെത്തുന്നതും ചികില്‍സയ്ക്ക് വഴിയൊരുക്കുന്നതും. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...