കാന്‍സറിനെതിരെ പോരാട്ടവീഥിയില്‍; പിന്തുണയുമായി ബിജു നാരായണന്‍

bijunarayanan
SHARE

കാന്‍സര്‍ ഉണ്ടാക്കിയ വലിയൊരു വേര്‍പാടിന്‍റെ ദുഖം അനുഭവിച്ചയാളാണ് ഗായകന്‍ ബിജു നാരായണന്‍. ഭാര്യയുടെ വേര്‍പാട് കഴിഞ്ഞവര്‍ഷമായിരുന്നു അര്‍ബുദം ബാധിച്ച് ശ്രീലത മരിച്ചതോടെ  കാന്‍സറിനെതിരെ പോരാട്ടവീഥിയിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...