‘നാവിൽ പാച്ച് കണ്ടു; പിന്നെ റിസല്‍ട്ട് വന്നപ്പോള്‍..’; കാന്‍സറിലെ നോവുംചിരി

Kerala-Can-Livethon-Thumb-A
SHARE

ആയോധന കലയിലെ ഗുരുക്കള്‍ അഷറഫ് ഗുരുക്കള്‍. അതിജീവനകഥയുമായാണ്  കാന്‍സറിനെ ജയിച്ച ഫൈറ്റ് മാസ്റ്റര്‍ ൈലവത്തണില്‍ വന്നത്. ദയയിൽ മഞ്ജുവിന് ആയോധനകല പകർന്ന് നൽകി. നാവിന്റെ വശത്ത് പാച്ച് കണ്ടതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഡോക്ടറിനെ കണ്ടപ്പോൾ ബൈയോപ്സി ചെയ്തു. ബയോപ്സി റിസൾട്ട് കാത്തിരിക്കുന്നത് ഇലക്ഷൻ കഴിഞ്ഞിരിക്കുന്ന സ്ഥാനാര്‍ഥിയുടെ അവസ്ഥ പോലെയെന്ന് ചെറുചിരിയോടെ അഷ്റഫ് പറയുന്നു. നാവിന്റെ പകുതി ഭാഗം കാൻസറിൽ അഷ്റഫിന് നഷ്ടപ്പെട്ടു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...