ഇനി ഗുണ്ടാപ്പണിയില്ല; ഓട്ടോ നിറയെ സ്നേഹം; അർബുദ രോഗികൾക്കായി ജീവിതം

Kerala-can-2020-Thumb-Ani
SHARE

ഗുണ്ടാപ്പണി നിര്‍ത്തി അര്‍ബുദ രോഗികളെ സഹായിക്കാനിറങ്ങിയ ഒരു ഒാട്ടോ ഡ്രൈവറെ കാണാം  തിരുവനന്തപുരം ആര്‍സിസിക്ക് സമീപം. അദ്ദേഹത്തിന്റെ വാഹനം നിറയെയുള്ള ചെടികളും ഫിഷ് ടാങ്കും കളിപ്പാട്ടങ്ങളുമൊക്കെ ഒാട്ടോയില്‍ കയറുന്ന രോഗികളായ കുട്ടികളെ സന്തോഷിപ്പിക്കാനുള്ളതാണ്. അര്‍ഹരായവര്‍ക്ക് സൗജന്യ യാത്രയ്ക്ക് പുറമേ ആര്‍ സി സി യിലെത്തുന്നവര്‍ക്ക് കുടിവെള്ളവുമെത്തിക്കുന്ന നല്ല സമരിയാക്കാരനെക്കറിച്ച് അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ കേള്‍ക്കാം. 

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...