
മഞ്ഞള്‍ അര്‍ബുദ മരുന്നാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഇതാ മറുപടി. ആര്‍സിസി റേഡിയേഷന് ഒാങ്കോളജി പ്രഫസര്‍ ആന്‍ഡ് ഹെഡ് കെ.രാംദാസ് പറയുന്നു.
∙ മഞ്ഞളിന് ഒൗഷധ ഗുണങ്ങളുണ്ട്
∙ പക്ഷേ അര്‍ബുദത്തിന് മഞ്ഞള്‍ പ്രതിവിധിയല്ല
∙ മഞ്ഞളിന് നിറം കൊടുക്കുന്ന ഘടകമാണ് കുര്ക്കുമിന്
∙ കുര്ക്കുമിന് അര്‍ബുദത്തിന് ഫലപ്രദമെന്ന് മൃഗങ്ങളില്‍ തെളിഞ്ഞു
∙ മനുഷ്യരില്‍ പരീക്ഷണം വിജയിച്ചില്ല
∙ ആഗിരണശേഷി കുറവ്
∙ മനുഷ്യശരീരം പെട്ടെന്ന് പുറന്തള്ളും
∙ മുറിവില്‍ അരച്ച് പുരട്ടുന്നതും അപകടമുണ്ടാക്കാം
∙ അണുബാധയ്ക്ക് കാരണമാകാം