കാൻസറിനും തകർക്കാനാകില്ല ധനേഷിന്റെയും ബിജിമയുടെയും പ്രണയം

dhanesh-bijima
SHARE

അസ്ഥി അര്‍ബുദത്തെ ചിരിച്ചുകൊണ്ട് നേരിട്ട് യുവദമ്പതികള്‍. വെല്‍ഡിങ് തൊഴിലാളിയായ കോഴിക്കോട് നടക്കാവ് സ്വദേശി ധനേഷ് മുകുന്ദനാണ് പ്രിയതമ ബിജിമയ്ക്ക് കരുത്തേകുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ സ്നേഹത്തെ തകര്‍ക്കാന്‍ കാന്‍സറിന് സാധിക്കില്ലെന്ന് പ്രഖ്യാപിച്ച് സുഹൃത്തുക്കളായ രോഗികള്‍ ബിജിമയുടെ പിറന്നാള്‍ ആഘോഷിക്കാനും കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടി.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...