കുട്ടികളുടെ മൊബൈല്‍ ഉപയോഗം കാൻസറിന് കാരണമോ? വാസ്തവം: വിഡിയോ

cancer-fake-one
SHARE

സമൂഹമാധ്യമങ്ങളില്‍ വളരെ വേഗം പ്രചരിക്കുന്ന ഒരു ശബ്ദസന്ദേശമുണ്ട്. ഈ കാണുന്ന ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളില്‍ മൊബൈല്‍ ഉപയോഗം കാരണം അര്‍ബുദബാധിതരായ നൂറ്റമ്പതോളം കുട്ടികള്‍ ചികില്‍സയിലുണ്ടെന്നാണ് പ്രചരിക്കുന്നത്. ഇതിന്‍റെ വാസ്തവമെന്താണ്. ഡോ.എച്ച്.വി.ഈശ്വര്‍ (പ്രൊഫസര്‍, ന്യൂറോസര്‍ജറി വിഭാഗം, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്) പറയുന്നു. വിഡിയോ കാണാം.  

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...