ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ട് : തോമസ് ഐസക്

issac
SHARE

ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ വിമർശനങ്ങൾ ഉയർന്നുവരികയാണ്. കൂടുതൽ വിശദീകരണവുമായി ധനമന്ത്രി മനോരമ ന്യൂസിൽ.

MORE IN KERALA BUDGET 2021
SHOW MORE
Loading...
Loading...