സമഗ്ര സാമ്പത്തിക പാക്കേജ് ഇടം നേടിയില്ല; നിരാശയിൽ ടൂറിസം രംഗം
ടൂറിസംമേഖലയ്ക്കായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളോട് സമ്മിശ്രപ്രതികരണം. പലിശ രഹിതവായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡ്...

ടൂറിസംമേഖലയ്ക്കായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളോട് സമ്മിശ്രപ്രതികരണം. പലിശ രഹിതവായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡ്...
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കോവിഡാനന്തര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും തോമസ് ഐസക്കിന്റെ പന്ത്രണ്ടാം ബജറ്റ്....
ബജറ്റില്‍ ഇടം പിടിച്ച വളരെ വ്യത്യസ്തമായ പദ്ധതിയാണ് നാലിന ഇന്നവേഷന്‍ കര്‍മപരിപാടി. വിവിധ മേഖലകളിലെ നൂതനാശയങ്ങള്‍ക്ക്...
തൊഴില്‍ ലഭ്യത കൂട്ടാന്‍ വിപുലമായ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന്...
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം നല്കുന്ന വന്‍പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സര്‍വകലാശാലകളുടെ പശ്ചാത്തല സൗകര്യ...
കടുത്ത പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും...
കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ...
ബ്രാന്‍ഡഡ് കോഫി ഉല്പാദിപ്പിക്കാന് വയനാട്ടിലെ കാര്‍ഷകരില്‍ നിന്നും തൊണ്ണൂറു രൂപനിരക്കില്‍ ഉണ്ടക്കാപ്പി...
തലസ്ഥാന നഗര വികസനത്തിന് വലിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാരിന്റെ അവസാന ബജ്റ്റ്. കാപ്പിറ്റല്സിറ്റി റീജണ്‍...
വീട്ടമ്മമാര്‍ക്ക് സ്മാര്‍ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഗൃഹജോലികള്‍ ലഘൂകരിക്കാന്‍ സ്മാര്‍ട്...
വനിതാ സിനിമാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷംവച്ച് 3 കോടിയുടെ സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്....
പ്രവാസികൾക്കായി വിവിധ പദ്ധതികളിലേക്കായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍...
കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.പട്ടിക...
50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്കാന് പദ്ധതി. നീല, വെള്ള റേഷന്‍ കാര്‍ഡുകളുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10...
കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുമായി ബജറ്റ്. കാന്‍സര്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കാന് കെ.എസ്.ഡി.പിയില്‍...
സമ്പൂര്ണദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക...
എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ദുര്‍ബലവിഭാഗങ്ങള്‍ക്ക് പകുതി...
പിണറായി സർക്കാറിന്റെ അവസാനത്തെ ബജറ്റവതരണം തുടങ്ങിയത് ഏഴാംക്ലാസുകാരി സ്നേഹയുടെ കവിതയോടെ . കോവിഡടക്കമുള്ള...
കേരളത്തിൽ 2020-21 കാലത്ത് 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി. 3ലക്ഷം അവസരങ്ങൾ അഭ്യസ്ത വിദ്യർക്കും 5...
റബറിന്റെ തറവില 170 രൂപയാക്കി, നെല്ലിന് സംഭരണവില 28 രൂപ, തേങ്ങ 32 രൂപ. കേന്ദ്രസര്‍ക്കാര്‍ റബറിന് 200 രൂപ താങ്ങുവില...
ആരോഗ്യമേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവ് ഉയര്‍ത്തിയില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ലോകത്ത്...
കോവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാകും ബജറ്റെന്ന് ധനമന്ത്രി. ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളിലേക്കുള്ള പാത....
കോവിഡ് തുറന്നിടുന്ന സാധ്യതകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് സമാനമായ സംരംഭത്തിന്...
സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി തോമസ്...
സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങളും നിക്ഷേപവും കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍...
നാളെ പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നു. കോവിഡ് കാലത്തെ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള...
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദന വളര്‍ച്ചാനിരക്കിലുണ്ടായ ഗണ്യമായ കുറവ് നികത്താനുള്ള പദ്ധതികള്‍ ബജറ്റില്‍...
വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ധനമന്ത്രി എങ്ങനെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിക്കും?. സംസ്ഥാന...
സംസ്ഥാന ബജറ്റ് ഇന്ന്. ഈ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന്...
സംസ്ഥാനത്ത് വളര്‍ച്ചാ നിരക്ക് താഴേക്ക് വളര്‍ച്ചാ നിരക്ക് 3.45 %, മുന്‍ വര്‍ഷം 6.49 %സാമ്പത്തിക സര്‍വേ...
ബജറ്റ് ചിന്തകൾ പങ്കുവച്ച് ധനമന്ത്രി തോമസ് ഐസക്ക്. ജനങ്ങൾക്ക് എപ്പോഴും സർക്കാർ കൂടെയുണ്ടെന്ന ബോധ്യമുണ്ട്. കിഫ്ബി...
തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക ജനപ്രിയ ബജറ്റ്. ക്ഷേമപെന്ഷന് വര്‍ധിപ്പിക്കാനും...