ജനപ്രീതിയിൽ പിണറായി; രണ്ടാമത് ഉമ്മൻ ചാണ്ടി; പട്ടിക ഇങ്ങനെ

cm-vote-manorama-survey
SHARE

ഏറ്റവും മികച്ച മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് മികച്ച പിന്തുണ നേടി പിണറായി വിജയൻ. 39 ശതമാനം പേരാണ് അദ്ദേഹത്തെ മനോരമ ന്യൂസ്–വിഎംആർ അഭിപ്രായസര്‍വേയിൽ പിന്തുണച്ചത്. 26 ശതമാനം പേർ ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. കെ.കെ ശൈലജയ്ക്ക് 12 ശതമാനം പേർ വോട്ട് ചെയ്തു. 11 ശതമാനം പേർ രമേശ് ചെന്നിത്തലയെയും പിന്തുണച്ചു.  ബിജെപി നേതാക്കളായ കെ.സുരേന്ദ്രന് അഞ്ച് ശതമാനം പേരും വി.മുരളീധരന് മൂന്ന് ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സർവേയിൽ പിന്തുണച്ചു. വിഡിയോ കാണാം.

MORE IN Prepoll survey
SHOW MORE
Loading...
Loading...