കണ്ണൂര്‍ ഇടതിനൊപ്പം; 9 സീറ്റുകളില്‍ മുന്നിലെന്ന് സര്‍വേ; 1 പിടിച്ചെടുക്കും

kannur-total-02
SHARE

കണ്ണൂരില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ ന്യൂസ്– വിഎം.ആര്‍ പ്രീ പോള്‍ സര്‍വേ ഫലം. ഇരിക്കൂറും അഴീക്കോടും മാത്രമാണ് യുഡിഎഫിന് സാധ്യത പ്രവചിക്കുന്നത്. പേരാവൂര്‍ അടക്കം ബാക്കി 9 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലെന്ന് സര്‍വേ പറയുന്നു. ഇരിക്കൂറില്‍ കനത്ത പോരാട്ടം; യുഡിഎഫ്-എൽഡിഎഫ് വ്യത്യാസം 3.56 % മാത്രമാണ്. കണ്ണൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മ്മടം, തലശ്ശേരി, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. വിഡിയോ കാണാം. 

കണ്ണൂര്‍ വോട്ട് വിഹിതം

എല്‍ഡിഎഫ്–51.35 %, യുഡിഎഫ്–34.46 %, എന്‍ഡിഎ–13.03 %, മറ്റുള്ളവര്‍–1.16 %

വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 16.89 ശതമാനം ലീഡ്

MORE IN PRE-POLL SURVEY 2021
SHOW MORE
Loading...
Loading...